Madhuram madhuram manoharam lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
madhuram madhuram manoharam nal
thenilum madhuram thiruvachanam
1 meltharamaam pon athinodathulyam
thangkavumathinodu samamalla;- madhuram…
2 paathayil shobhitha deepavumathaayee
kurirul aakeyakatedum;- madhuram…
3 ariyodu poruthaan arikil maruvum
shariyaam udavaal athu nunam;- madhuram…
4 ripuvaam paampin damshanametu
marichorkkellaa-muyirekum;- madhuram…
5 vazhiyariyaathe uzhalum marthyane
thelivaay maarggam velivaakkum;- madhuram…
6 aathma vishappaal valayunnorkke
bhakshanamaakum mannaayithe;- madhuram...
7 addhvanikkum manujarkkakhilam
aashvaasathinnuravidamaam;- madhuram...
മധുരം മധുരം മനോഹരം നൽ
മധുരം മധുരം മനോഹരം നൽ
തേനിലും മധുരം തിരുവചനം
1 മേൽത്തരമാം പൊൻ അതിനോടതുല്യം
തങ്കവുമതിനോടു സമമല്ല;- മധുരം…
2 പാതയിൽ ശോഭിത ദീപവുമതായീ
കൂരിരുൾ ആകെയകറ്റീടും;- മധുരം…
3 അരിയോടു പൊരുതാൻ അരികിൽ മരുവും
ശരിയാം ഉടവാൾ അതു നൂനം;- മധുരം…
4 രിപുവാം പാമ്പിൻ ദംശനമേറ്റു
മരിച്ചോർക്കെല്ലാ-മുയിരേകും;- മധുരം…
5 വഴിയറിയാതെ ഉഴലും മർത്യന്
തെളിവായ് മാർഗ്ഗം വെളിവാക്കും;- മധുരം…
6 ആത്മ വിശപ്പാൽ വലയുന്നോർക്ക്
ഭക്ഷണമാകും മന്നായിത്;- മധുരം...
7 അദ്ധ്വാനിക്കും മനുജർക്കഖിലം
ആശ്വാസത്തിന്നുറവിടമാം;- മധുരം...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |