Manam thalarunna velakalil lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

manam thalarunna velakalil
snehithar maaridum naalukalil
thunayaay aarum kandidathe njaan
jeevitha paathayil thalarumpol

bhayappedenda njaan arikilunde
ennura cheythavan koodeyunde(2) manam...

1 jeevithathil en ekaanthathayil
aashvasamayarum kandidaathe
jeevithamaake thalarnnidumpol
aashvaasa daayakan arikilunde(2);- bhayappe...

2 daivam thaan snehikkum makkalude
jeevithathil maaraa undekngilum
maaraaye madhuramaakkiyavan
koodeyullathinaal santhoshikkaam(2);- bhayappe...

3 daivathe snehikkum makkalude
jeevithathilellaam nanmaykkaay
koodi vyaparikkunnu enne
than makkalkkennum ruchichariyaam(2);- bhayappe...

4 aakayaal jeevitham niraashayaay
jeevitha kappal thakarthidaathe
daivakangalil elppichidaam
daivathil poornnamay aashrayikkaam(2);- bhayappe...

This song has been viewed 878 times.
Song added on : 9/20/2020

മനം തളരുന്ന വേളകളിൽ

മനം തളരുന്ന വേളകളിൽ
സ്നേഹിതർ മാറിടും നാളുകളിൽ
തുണയായി ആരും കണ്ടിടാതെ ഞാൻ
ജീവിത പാതയിൽ തളരുമ്പോൾ

ഭയപ്പെടേണ്ട ഞാൻ അരികിലുണ്ട്
എന്നുര ചെയ്തവൻ കൂടെയുണ്ട്(2) മനം...

1 ജീവിതത്തിൽ എൻ ഏകാന്തതയിൽ
ആശ്വാസമായാരും കണ്ടിടാതെ
ജീവിതമാകെ തളർന്നിടുമ്പോൾ
ആശ്വാസ ദായകൻ അരികിലുണ്ട്(2);- ഭയപ്പെ...

2 ദൈവം താൻ സ്നേഹിക്കും മക്കളുടെ
ജീവിതത്തിൽ മാറാ ഉണ്ടെങ്കിലും(2)
മാറായെ മധുരമാക്കിയവൻ
കൂടെയുള്ളതിനാൽ സന്തോഷിക്കാം(2);- ഭയപ്പെ...

3 ദൈവത്തെ സ്നേഹിക്കും മക്കളുടെ
ജീവിതത്തിലെല്ലാം നന്മയ്ക്കായ്(2)
കൂടി വ്യപരിക്കുന്നു എന്ന്
തൻ മക്കൾക്കെന്നും രുചിച്ചറിയാം(2);- ഭയപ്പെ...

4 ആകയാൽ ജീവിതം നിരാശയായി
ജീവിത കപ്പൽ തകർത്തിടാതെ(2)
ദൈവകങ്ങളിൽ ഏൽപ്പിച്ചിടാം
ദൈവത്തിൽ പൂർണമായ് ആശ്രയിക്കാം(2);- ഭയപ്പെ...

You Tube Videos

Manam thalarunna velakalil


An unhandled error has occurred. Reload 🗙