Manasamodaka maadhurya vachanam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

manasa modaka maadurya vachanam
dyaanikkumbol krupayekuparaa
oro hrudayathinaavashyamathupol
neerozhukkekiduka(2)

1 paapaandhakaaram durithamaakkum
Vedapramaanangale
Modamodulkkondevarumunaraan
nin svaram kelppikkuka(2);-

2 laasarin jeevanekiya naadam
daasarin kaathukalil
othuka nee ninte jeevante vachanam
ie mrutharaarthiduvaan(2);-

3 pinthirinjodi thaaladiyaayi
nin krupa kaivedinjor
thaapa maanasaal aavalaay varuvaan
nin svaram kelppikkuka(2);-

4 nin janam ninnil susthiramaavaan
vanmazhayekaname
kanmashaheena ninmozhiyevan
nal  madhuraamruthame(2);-

This song has been viewed 1971 times.
Song added on : 9/20/2020

മാനസമോദക മാധുര്യ വചനം

മാനസമോദക മാധുര്യ വചനം
ധ്യാനിക്കുമ്പോൾ കൃപയേകുപരാ
ഓരോ ഹൃദന്തത്തിനാവശ്യമതുപോൽ
നീരൊഴുക്കേകിടുക(2)

1 പാപാന്ധകാരം ദുരിതമാക്കും
വേദപ്രമാണങ്ങളെ 
മോദമോടുൾക്കൊണ്ടേവരുമുണരാൻ
നിൻ സ്വരം കേൾപ്പിക്കുക(2);- മാനസ

2 ലാസറിൻ ജീവനേകിയ നാദം
ദാസരിൻ കാതുകളിൽ 
ഓതുക നീ നിൻ ജീവന്റെ വചനം
ഈ മൃതരാർത്തീടുവാൻ(2);- മാനസ

3 പിൻതിരിഞ്ഞോടി താളടിയായി
നിൻ കൃപ കൈവെടിഞ്ഞോർ
താപമാനസാൽ ആവലായ് വരുവാൻ
നിൻ സ്വരം കേൾപ്പിക്കുക(2);- മാനസ

4 നിൻ ജനം നിന്നിൽ സുസ്ഥിരമാവാൻ
വൻമഴയേകണമേ 
കന്മഷഹീന നിൻമൊഴിയേവാൻ
നൽ മധുരാമൃതമേ(2);- മാനസ



An unhandled error has occurred. Reload 🗙