Mangalam ekane sada mangalam ekane lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 985 times.
Song added on : 9/20/2020
മംഗളമേകണേ സദാ മംഗളമേകണേ പരാ
മംഗളമേകണേ-സദാ
മംഗളമേകണേ-പരാ
ദമ്പതികളാമിവർക്കു മാ-മംഗളമേകണേ
1 ആദം ഹവ്വയാകുമോ-രാദിമ പിതാക്കളേ
ഏദനിൽ പുരാ-വന്നു
വാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേ
2 ക്രിസ്തുമണവാളനും-സത്യമണവാട്ടിയും
തമ്മിലെന്നപോൽ-യോജി
ച്ചെന്നും വാഴുവാൻ പരാ!- ഏകണേ
3 യിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയ
റാഹേൽപോലെയും ലേയ
പോലെയും വധു വരാൻ- ഏകണേ
4 എഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനും
ആയ ബോവസ് പോൽ-വര-
നാകുവാനഹോ! പരാ!- ഏകണേ
5 ദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേ
അന്ത്യത്തോളവും നിറ-
വേറ്റുവാൻ ചിരം പരാ- ഏകണേ
6 സംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽ
കാന്തിയേറുന്നോ-രെക്ളീ-
സ്യാസമമിവർ വരാൻ- ഏകണേ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |