Mangalam mangalame nava vadhoo lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Mangalam mangalame nava vadhoo varanmarkku
mangalam mangalam mamgalame

1 jeevithappon lathikayil
puthiyoru premathin poovidarnnu
parilengum parama santhoshathin
parimalam parathidatte;-

2 aadiyiladaminnu thunaykkoru
nariye koduthavanam
aadinathha’narulanamivarkkum
anantha saubhagya mellaam;-

3 munname than daivathin
rajyavum nethiyum thedukayaal
mannilengum ivarude
jeevitham mathruka’yayidatte;-

4 Mangalame   ............nnum
Mangalame  ............kkum
mangalam melbhavikkena-
miru’varkkum bhamgam illathiniyum;-

Paaduvin sahajare :  enna reethi

This song has been viewed 454 times.
Song added on : 9/20/2020

മംഗളം മംഗളമേ നവ വധൂവരന്മാർക്കു

മംഗളം മംഗളമേ നവ വധൂവരന്മാർക്കു
മംഗളം മംഗളം മംഗളമേ 

1 ജീവിതപ്പൊൻ ലതികയിൽ
പുതിയൊരു പ്രേമത്തിൻ പൂവിടർന്നു 
പാരിലെങ്ങും പരമസന്തോഷത്തിൻ
പരിമളം പരത്തിടട്ടെ;-

2 ആദിയിലാദാമിന്നു തുണയ്ക്കൊരു
നാരിയെ കൊടുത്തവനാം
ആദിനാഥനരുളണമിവർക്കും
അനന്ത സൗഭാഗ്യമെല്ലാം;-

3 മുന്നമേ തൻ ദൈവത്തിൻ
രാജ്യവും നീതിയും തേടുകയാൽ
മന്നിലെങ്ങും ഇവരുടെ 
ജീവിതം മാതൃകയായിടട്ടെ;-

4 മംഗളമേ ............ന്നും
മംഗളമേ............ക്കും 
മംഗളം മേൽഭവിക്കേണ-
മിരുവർക്കും ഭംഗമില്ലാതിനിയും;-

പാടുവിൻ സഹജരെ :  എന്ന രീതി



An unhandled error has occurred. Reload 🗙