Njaan en priyanullaval lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Njaan en priyanullaval
en priyan enikkullavanu
priyan nizhalil thanalenikku (2)
avan krupa mathiyenikku
avanidam maravenikku (2)

avanoppam parayaanoraalilla
avan ennumennumenu priyathozhan
en jeevanaathanaayi ennumente koode (2)
avan krupa mathiyenikku
avanidam maravenikku (2)

aakaasha meghattheril
doothanmaaroppamaayi
enneyum cherppathinaayi
priyan vannidum neram (2)
maalinyamelkkaathe
kurupraavu pole njaan
maniyarayilu etthaan
kaatthu kaattheetunnu (2)
ninakku thulyanaayi aarumilleshunaathaa
en jeevanaathanaayi ennum nee mathi devaa (2)

avanoppam parayaanoraalilla
avanu ennumennumenu priyathozhanu
enu jeevanaathanaayi ennumente koote (2)
avanu krupa mathiyenikku
avanitam maravenikku (2)

This song has been viewed 806 times.
Song added on : 12/6/2019

ഞാന് എൻ പ്രിയനുള്ളവൾ

ഞാന്   എൻ  പ്രിയനുള്ളവൾ 
എൻ  പ്രിയൻ  എനിക്കുള്ളവന് 
പ്രിയൻ  നിഴലിൽ  താങ്കളെനിക്ക്  (2)
അവനു  കൃപ  മതിയെനിക്ക് 
അവാനിടം  മറവെനിക്കു  (2)

അവനൊപ്പം  പറയാനൊരാളില്ല 
അവനു  എന്നുമെന്നുമാണ്  പ്രിയതോഴൻ 
എൻ  ജീവനാഥനായി  ഇന്നുമെന്റെ  കൂടെ  (2)
അവൻ  കൃപ  മതിയെനിക്ക് 
അവാനിടം  മറവെനിക്കു  (2)

ആകാശ  മേഘത്തേരിൽ 
ദൂതന്മാരൊപ്പമായി 
എന്നെയും  ചെറുപ്പത്തിനായി 
പ്രിയൻ  വന്നിടും  നേരം  (2)
മാലിന്യമേൽക്കാതെ 
കുറുപ്രാവ്  പോലെ  ഞാൻ 
മണിയറയില്  എത്താൻ 
കാത്തു  കാത്തീടുന്നു  (2)
നിനക്ക്  തുല്യനായി  ആരുമില്ലേശുനാഥാ 
എൻ  ജീവനാഥനായി  എന്നും  നീ  മതി  ദേവാ  (2)

അവനൊപ്പം  പറയാനൊരാളില്ല 
അവനു  എന്നുമെന്നുമാണ്  പ്രിയതോഴനു 
ഏന്  ജീവനാഥനായി  ഇന്നുമെന്റെ  കൂടെ  (2)
അവനു  കൃപ  മതിയെനിക്ക് 
അവനീതം  മറവെനിക്കു  (2)



An unhandled error has occurred. Reload 🗙