Njan aare bhayapedum ente lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 njaan aare bhayapedum
ente vishvasa jeevithathil
bharangkal eeridum snehithar maridum
jeevitha pathakail
yeshu ente kudeyunde
ente kottayum sharanavume
oru sanyamente nere palayam irangkiyal
njaan bhayappedilla
2 sarefathilum kerithilum
churachediyude chuvattilum
eeliyavine pottiya
daivam enneyum pottidum;-
3 karuthum ennu njaan karuthiya
aarum vannilla kaanuvan
karanju njaan ente bharathal
arikil vannaven snehathal;-
4 nalaye orthe bharamo?
naalukal eere illini
kahaladhavni kelkkuvan
kaalamillini kaathidam;-
ഞാൻ ആരെ ഭയപ്പെടും എന്റെ വിശ്വാസ ജീവിതത്തിൽ
1 ഞാൻ ആരെ ഭയപ്പെടും
എന്റെ വിശ്വാസ ജീവിതത്തിൽ(2)
ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടും
ജീവിതപാതകളിൽ(2)
യേശു എന്റെ കൂടെയുണ്ട്
എന്റെ കോട്ടയും ശരണവുമേ(2)
ഒരു സൈന്യമെന്റെ നേരെ പാളയമിറങ്ങിയാൽ
ഞാൻ ഭയപ്പെടില്ല(2)
2 സാരേഫാത്തിലും കെരീത്തിലും
ചൂരച്ചെടിയുടെ ചുവട്ടിലും(2)
ഏലിയാവിനെ പോറ്റിയ
ദൈവമെന്നെയും പോറ്റിടും(2);- യേശു...
3 കരുതും എന്നു ഞാൻ കരുതിയ
ആരും വന്നില്ല കാണുവാൻ(2)
കരഞ്ഞു ഞാൻ എന്റെ ഭാരത്താൽ
അരികിൽ വന്നവൻ സ്നേഹത്താൽ(2);- യേശു...
4 നാളെയെ ഓർത്ത് ഭാരമോ?
നാളുകൾ ഏറെ ഇല്ലിനി(2)
കാഹളധ്വനി കേൾക്കുവാൻ
കാലമില്ലിനി കാത്തിടാം(2);- യേശു...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 85 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 142 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 173 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 94 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 144 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 142 |
Testing Testing | 8/11/2024 | 107 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 383 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1036 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 291 |