Njanellaa naalum yahovaaye vazhthum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Njanellaa naalum yahovaaye vazhthum
Than sthothramen naavilennumirikkum
en bharangka? na?tho?um than vahikkum
njaan vazhthum nalthorum (3) mahonnathane...

2 njaan ravile daivathinnayu?arum
njaan rathriyama?gka?il kaathirikkum
en prarthanaye en daiva? shrevikkum
njaan vazhthum nalthorum (3) mahonnathane...

3 njaan ravile daiva svarupam kaa?um
than sandaryam kandu njaan aanandikkum
than vaayile then mozhi njaan ruchikkum
njaan vazhthum nalthorum (3) mahonnathane...

4 than aalochana kondenne nadathum
en vr?iddhathayolam enne chumakkum
en jeevapariyantham vazhi nadathum
njaan vazhthum nalthorum (3) mahonnathane...

5 njaan yeshuvin aañjayanusarikkum
en krushum chumannu njaan pinthudarum
en du?khangnka? okke avanozhikkum
njaan vazhthum nalthorum (3) mahonnathane...

tune of Vishudhar koottam

This song has been viewed 377 times.
Song added on : 9/21/2020

ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തും

1 ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തും
തൻ  സ്തോത്രമെൻ നാവിലെന്നുമിരിക്കും
എൻ ഭാരങ്ങൾ നാൾതോറും താൻ വഹിക്കും
ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ...

2 ഞാൻ രാവിലെ ദൈവത്തിന്നായുണരും
ഞാൻ രാത്രിയാമങ്ങളിൽ കാത്തിരിക്കും
എൻ പ്രാർത്ഥനയെ എൻ ദൈവം ശ്രവിക്കും
ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ...

3 ഞാൻ രാവിലെ ദൈവ സ്വരൂപം കാണും
തൻ സൗന്ദര്യം കണ്ടു ഞാനാനന്ദിക്കും
തൻ വായിലെ തേൻ മൊഴി ഞാൻ രുചിക്കും
ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…

4 തൻ ആലോചന കൊണ്ടെന്നെ നടത്തും
എൻ വൃദ്ധതയോളമെന്നെ ചുമക്കും
എൻ ജീവപര്യന്തം വഴി നടത്തും
ഞാൻ വാഴ്ത്തും നാൾതോറും(3) മഹോന്നതനെ...

5 ഞാൻ യേശുവിന്നാജ്ഞയനുസരിക്കും
എൻ ക്രൂശും ചുമന്നു ഞാൻ പിന്തുടരും
എൻ ദുഃഖങ്ങളൊക്കെയവനൊഴിക്കും
ഞാൻ വാഴ്ത്തും നാൾ തോറും (3) മഹോന്നതനെ...

വിശുദ്ധർകൂട്ടം രക്ഷകന്നു: എന്ന രീതി



An unhandled error has occurred. Reload 🗙