Njangal aaradhikkunnu yeshuve lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Njangal aaradhikkunnu
Yeshuve ange aaraadhikkunnu(2)

Nee nallavan sarvva vallabhan
Angeppoloru daivamillaa(2)
haalElooyyaa haalElooyyaa (4)

Papiyam enneyum nee
Nin paithalaay maatiyallo
Enne viiichavane 
Nee vishvastha daivamallo;- nee…

Shathrukkal kankeyennum
Virunn’orukkee’dunnone
Nin abhishekathale
Shaktharay matedane;- nee...

This song has been viewed 2120 times.
Song added on : 9/21/2020

ഞങ്ങൾ ആരാധിക്കുന്നു യേശുവേ

ഞങ്ങൾ ആരാധിക്കുന്നു
യേശുവേ അങ്ങെ ആരാധിക്കുന്നു(2)

നീ നല്ലവൻ സർവ്വ വല്ലഭൻ
അങ്ങേപ്പോലൊരു ദൈവമില്ലാ(2)
ഹാലേലൂയ്യാ ഹാലേലൂയ്യാ(4)

പാപിയാം എന്നെയും നീ
നിൻ പൈതലായ് മാറ്റിയല്ലോ
എന്നേ വിളിച്ചവനേ
നീ വിശ്വസ്ത ദൈവമല്ലോ;- നീ നല്ലവൻ..

ശത്രുക്കൾ കാൺകെയെന്നും
വിരുന്നൊരുക്കീടുന്നോനേ
നിൻ അഭിഷേകത്താലേ
ശക്തരായ് മാറ്റീടണേ;- നീ നല്ലവൻ..

You Tube Videos

Njangal aaradhikkunnu yeshuve


An unhandled error has occurred. Reload 🗙