Orikkal njaan parrannuyarum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Orikkal njaan parrannuyarum
ente shashvatha bhavanamathil
parrannuyaraan amitha balam
tharane priya alavillaathe

1 Aa veettilente vaasamorthaal
ullam thullunnen paadam pongunne(2);- orikkal...

2 Maraname ninte jayamevide
Jay vilichu njaan parannuyarum(2);- orikkal...

3 Man shareeram vittozhinjaal
Vin roopiyaay njaan parannuyarum(2);- orikkal...

4 Aa veettilangu chennu cheraan
ethra naalaayi njaan kathidunnu(2);- orikkal...

This song has been viewed 507 times.
Song added on : 9/21/2020

ഒരിക്കൽ ഞാൻ പറന്നുയരും

ഒരിക്കൽ ഞാൻ പറന്നുയരും
എന്റെ ശ്വാശ്വത ഭവനമതിൽ(2)
പറന്നുയരാൻ അമിത ബലം
തരണേ പ്രിയാ അളവില്ലാതെ(2)

1 ആ വീട്ടിലെന്റെ വാസമോർത്താൽ
ഉള്ളം തുള്ളുന്നെൻ പാദം പൊങ്ങുന്നേ(2);- ഒരിക്കൽ...

2 മരണമേ നിന്റെ ജയമെവിടെ
ജയ് വിളിച്ചു ഞാൻ പറന്നുയരും(2);- ഒരിക്കൽ...

3 മൺ ശരീരം വിട്ടൊഴിഞ്ഞാൽ
വിൺ രൂപിയായ് ഞാൻ പറന്നുയരും(2);- ഒരിക്കൽ...

4 ആ വീട്ടിലങ്ങു ചെന്ന് ചേരാൻ
എത്ര നാളായി ഞാൻ കാത്തിടുന്നു(2);- ഒരിക്കൽ...



An unhandled error has occurred. Reload 🗙