Paapakkadam theerkkuvaan lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Paapakkadam theerkkuvaan
Yesuvin rektham maathram
paapa bandham azhippan
Yesuvin rektham maathram

Sree Yesu kristhuve
Dhaivathinte Kunjaade
rekshikkunnu paapiye
nin thiru rektham maathram

Veendeduppin vilayai- Yesu
Punnyamilla paapikkai- Yesu

Dhaivathodu nirappum- Yesu
Vereyilla yojippum- Yesu

Saathaane aar jayikkum- Yesu
thee ampine keduthum – Yesu

Saapathe neekkiyathu- Yesu
nukathe thakarthathu – Yesu

Puthrathwathin aadhaaram – Yesu
Shuthathmaavinte prakaasam – Yesu

Shudha jeeva paneeyam -Yesu
Swarga bhagya nishchayam – Yesu

Enthu njaan prashamsikkum – Yesu
Innum swarghatholavum – Yesu

Vaanam aathma jeevanil – Yesu
Sthaanam tharum swargathil – Yesu

This song has been viewed 1022 times.
Song added on : 4/8/2019

പാപക്കടം തീർക്കുവാൻ

 

പാപക്കടം തീർക്കുവാൻ യേശുവിന്റെ രക്തം മാത്രം

പാപബന്ധം അഴിപ്പാൻ യേശുവിന്റെ രക്തം മാത്രം

 

ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടേ!

രക്ഷിക്കുന്നു പാപിയെ നിന്റെ തിരുരക്തം മാത്രം

 

വീണ്ടെടുപ്പിൻ വിലയായ് യേശുവിന്റെ രക്തം മാത്രം

പുണ്യമില്ലാ പാപിക്കായ് യേശുവിന്റെ രക്തം മാത്രം

 

ദൈവത്തോടു നിരപ്പു യേശുവിന്റെ രക്തം മാത്രം

വേറെയില്ല യോജിപ്പു യേശുവിന്റെ രക്തം മാത്രം

 

സാത്താനെ ജയിക്കുവാൻ യേശുവിന്റെ രക്തം മാത്രം

തീയമ്പിനെ കെടുത്താൻ യേശുവിന്റെ രക്തം മാത്രം

 

പുത്രത്വത്തിൻ ആധാരം യേശുവിന്റെ രക്തം മാത്രം

ശുദ്ധാത്മാവിൻ പ്രാകാരം യേശുവിന്റെ രക്തം മാത്രം

 

ആത്മജീവ പാനീയം യേശുവിന്റെ രക്തം മാത്രം

സ്വർഗ്ഗഭാഗ്യ നിശ്ചയം യേശുവിന്റെ രക്തം മാത്രം

 

എന്തു ഞാൻ പ്രശംസിക്കും യേശുവിന്റെ രക്തം മാത്രം

ഇങ്ങും സ്വർഗ്ഗത്തോളവും യേശുവിന്റെ രക്തം മാത്രം

 

എന്റെ പ്രിയ യേശുവേ രക്തമണവാളനേ

രക്ഷിച്ചതും ഈ എന്നെ നിന്റെ തിരുരക്തം മാത്രം.

 



An unhandled error has occurred. Reload 🗙