Papikalil kanivullavanay yeshu maheshan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ
പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ മാത്രം
പാപികളെ രക്ഷിച്ചീടുവാൻ യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ ദൈവത്തിന്റെ സുവാർത്തയിതെ
രക്ഷിപ്പാനായ് ഇക്ഷിതിയിൽ യേശുമഹേശൻ മാത്രം
1 പാപികളെ പ്രതി താണവനായ്-യേശു മഹേശൻ മാത്രം
പാപികളിൻ പരിഹാരകനായ്-യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
2 നരർ ദുരിതത്തിനു മൃതനായോൻ- യേശുമഹേശൻ മാത്രം
പുനരുയിരിട്ടു മൃത്യുഞ്ജയനായ്- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
3 പരമ പിതാവിൻ വലമമരും- യേശുമഹേശൻ മാത്രം
നരകുലമതിന്നർത്ഥന ചെയ്യും-യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
4 നിത്യ പുരോഹിതനായവനായ്-യേശുമഹേശൻ മാത്രം
മർത്ത്യനു നല്ല സഹായകനായ്- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
5 വിവിധ പരീക്ഷകളിൽ വിജയൻ- യേശുമഹേശൻ മാത്രം
പാവനമായ് പരിപാലകനും- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
6 പുനരാഗമനം ചെയ്തിടുമെ- യേശുമഹേശൻ മാത്രം
തനയരെയാകെയണച്ചിടുമെ- യേശുമഹേശൻ മാത്രം
ഹാ പ്രിയനേഹിതരെ...
പാപക്കടം തീർക്കുവാൻ : എന്ന രീതി
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |