Paranju theeratha danam nimitham lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 875 times.
Song added on : 9/22/2020
പറഞ്ഞു തീരാത്ത ദാനം നിമിത്തം
1 പറഞ്ഞു തീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്തോത്രം - എൻറെ
എണ്ണിയാൽ തീരാത്ത നന്മകളോർത്ത്
ദൈവത്തിനു സ്തോത്രം - എൻറെ
കൃപയാൽ (2) ദൈവത്തിൻ കൃപയാൽ
ദയയാൽ (2) ദൈവത്തിൻ ദയയാൽ
2 ശ്രേഷ്ഠകരമായ പദവികൾക്കായ്
നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2)
നിത്യജീവപാതയിൽ നിറുത്തിയതോ
ദൈവകൃപയാൽ ദൈവകൃപയാൽ
3 നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി
ക്രിസ്തു എന്ന പാറമേൽ നിറുത്തിയതോ
ദൈവകൃപയാൽ ദൈവകൃപയാൽ