Parishudhathmave ennilude lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

parishudhathmave 
ennilude ozhukename
abhishekam pakarename
innee sabhayil nirayename

Ennile thadassangal njaan neekkaam
Ennile ashudhikal njaan neekkaam;-

Aadima sabhayil pakarnnathupol 
Alavillaathinnu pakaraname;-

Ullile murrivukal unakkaname
Hridayathin vedana akattaname

Paapikal’kkanuthaapam varuthaname
Thanuthavaril agni pakaraname

Aadya’sneham vittu maarriyavar
Madangi ‘varaan shakthi ayakkaname;-

Athbuthagal adyalangalum
Athi’shaktha’mayinnu velippedatte;- 

Adima’nukangale thakarkkaname
Deshathil viduthal nee ayakkaname;- 

This song has been viewed 851 times.
Song added on : 9/22/2020

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ

പരിശുദ്ധാത്മാവേ 
എന്നിലൂടെ ഒഴുകേണമേ
അഭിഷേകം പകരേണമേ
ഇന്നീ സഭയിൽ നിറയേണമേ

1 എന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം
 എന്നിലെ അശുദ്ധികൾ ഞാൻ നീക്കാം

2 ആദിമ സഭയിൽ പകർന്നതുപോൽ
അളവില്ലാതിന്നു പകരണമേ

3 ഉള്ളിലെ മുറിവുകൾ ഉണക്കണമേ
ഹൃദയത്തിൻ വേദന അകറ്റണമേ

4 പാപികൾക്കനുതാപം വരുത്തണമേ
തണുത്തവരിൽ അഗ്നി പകരണമേ

5 ആദ്യസ്നേഹം വിട്ടു മാറിയവർ
മടങ്ങിവരാൻ ശക്തി അയക്കണമേ

6 അത്ഭുതങ്ങൾ അടയാളങ്ങളും
 അതിശക്തമായിന്നു വെളിപ്പെടട്ടെ

7 അടിമനുകങ്ങളെ തകർക്കണമേ
ദേശത്തിൽ വിടുതൽ നീ അയക്കണമേ



An unhandled error has occurred. Reload 🗙