Penthikkosthu naalil malika muriyil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Penthekosthu naalil malika muriyil
Parishudhathmav irangiyappol
Anyabhashakalil samsarichu thudangi
aathmavin marmmangale

aathmaval nirakkename
njangal aathmavil aaradhippaan
aathmanadi entemel kaviyename
aathmashakthiyode sakshiyakuvan

2 aathmavil paduvan aathmavil prarthippan
aathmavil jagarikkuvan
athyantha shakthi ie mankudarangalil
shakthiyode pakarnnedane;- aathmaval...

3 unarvayakkenam krupa pakarenam 
aathmamari chorinjedanam
shathruvin asthrangal shakthiyodethirkkuvan
aathmaval nirachedane;- aathmaval...

This song has been viewed 960 times.
Song added on : 9/22/2020

പെന്തെകോസ്തു നാളിൽ മാളിക മുറിയിൽ

1 പെന്തിക്കോസ്തു നാളിൽ മാളിക മുറിയിൽ
പരിശുദ്ധാത്മാവ് ഇറങ്ങിയപ്പോൾ 
അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി 
ആത്മാവിൻ മർമ്മങ്ങളെ

ആത്മാവാൽ നിറക്കേണമേ 
ഞങ്ങൾ ആത്മാവിൽ ആരാധിപ്പാൻ 
ആത്മനദി എന്റെമേൽ കവിയേണമേ 
ആത്മശക്തിയോടെ സാക്ഷിയാകുവാൻ

2 ആത്മാവിൽ പാടുവാൻ ആത്മാവിൽ പ്രാർത്ഥിപ്പാൻ
ആത്മാവിൽ ജാഗരിക്കുവാൻ 
അത്യന്ത ശക്തി ഈ മൺകൂടാരങ്ങളിൽ 
ശക്തിയോടെ പകർന്നീടണേ;- ആത്മാവാൽ...

3 ഉണർവ്വയക്കേണം കൃപ പകരേണം 
ആത്മമാരി ചൊരിഞ്ഞീടണം 
ശത്രുവിൻ അസ്ത്രങ്ങൾ ശക്തിയോടെതിർക്കുവാൻ 
ആത്മാവാൽ നിറച്ചീടണേ;- ആത്മാവാൽ...

You Tube Videos

Penthikkosthu naalil malika muriyil


An unhandled error has occurred. Reload 🗙