Sakaleshajane vediyum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 323 times.
Song added on : 9/24/2020
സകലേശജനെ വെടിയും
സകലേശജനെ വെടിയും
നരസംഘം ചുവടേ പൊടിയും
1 സങ്കടം നിറഞ്ഞിങ്ങമരും തൻ
ജനങ്ങളെ കാത്തരുളും
തുംഗതേജസ്സാ വാനിൽ വരും
2 സാരമായ തൻവാക്കുകൾ
നിസ്സാരമെന്നു താനേ കരുതി
നേരുവിട്ടു നീ പോകുകയോ?
3 നഷ്ടമേൽക്കുകിൽ നൂറുഗണം
കിട്ടുമെന്നല്ല രാജ്യമതിൽ
നിത്യജീവനും കിട്ടുമെന്നാൽ
4 ദൈവദാസരോടിങ്ങിടയും
പാപികൾ കിടന്നങ്ങലയും
കോപമേറ്റശേഷം വലയും
5 ചൂളപോലെരിയുന്ന ദിനം
കാളുമഗ്നിയായ് വന്നിടവേ
താളടിക്കു തുല്യം നരരാം
6 വേരുകൊമ്പിവ ശേഷിച്ചിടാ
ചാരമാമവർ കാൽക്കടിയിൽ
നേരുകാരതി ശോഭിതരാം
7 യൂദർ ക്രിസ്തനെത്തള്ളിയതാൽ
ഖേദമെന്തു വന്നോർക്കുക നീ
ഭേദമില്ല നീയാകിലുമീ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |