Samarppikkunnu njaan itha enne lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

samarppikkunnu njaan itha enne muttum
samarppikkunnu...
en sarvvasavum ninakkay nathha
samarppikkunnu njaan itha...

1 ithrayum sneham enikkay thannu nee
ethrayum kshanathil veendeduthenne
verum podiyayirunna enne nee
uyarthiya’thorrthu njaan paadidume;-

2 maaraatha sneham anubhavichu njaan
mattamillaatha than vachanathinaal
vishvasthanayavan sarvvathumeki
aashvasamekuvan arikilunde;-

3 nin sneham’anubhavi’kkunneree njaan
than nanma anubhavichedunnu njaan
en deham dehi aathmavineyum
sarvvathum ninakkay njaan samarppikkunne;-

This song has been viewed 461 times.
Song added on : 9/24/2020

സമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റും

സമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റും
സമർപ്പി ക്കുന്നു...
എൻ സർവ്വസവും നിനക്കായ് നാഥാ
സമർപ്പിക്കുന്നു ഞാനിതാ..

1 ഇത്രയും സ്നേഹം എനിക്കായ് തന്നു നീ
എത്രയും ക്ഷണത്തിൽ വീണ്ടെടുത്തെന്നെ
വെറും പൊടിയായിരുന്ന എന്നെ നീ
ഉയർത്തിയതോർത്തു ഞാൻ പാടിടുമെ;-

2 മാറാത്ത സ്നേഹം അനുഭവിച്ചു ഞാൻ
മാറ്റമില്ലാത്ത തൻ വചനത്തിനാൽ
വിശ്വസ്തനായവൻ സർവ്വതുമേകി
ആശ്വാസമേകുവാൻ അരികിലുണ്ട്;-

3 നിൻ സ്നേഹമനുഭവിക്കുന്നെരീ ഞാൻ
തൻ നന്മ അനുഭവിച്ചീടുന്നു ഞാൻ
എൻ ദേഹം ദേഹി ആത്മാവിനേയും
സർവ്വതും നിനക്കായ് ഞാൻ സമർപ്പിക്കുന്നേ;-



An unhandled error has occurred. Reload 🗙