Sarva sakthan aanallo ente dhaivam lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 1.
1 Sarva sakthan aanallo ente dhaivam
illilla asadhayamayi onnumilla
Akhilaandathe nirmmichavan
En pithavanallo endhanandham
2 Rafa… yehova.. enne saukyamakum
Shamma…yehova engum avan unde
Ee dhaivam ente dhaivam
En pithavallo endhanandham
3 Saalem.. yehova.. ente samadhanam
Nissi ..yehova.. ente jaya kodiyam
Ee dhaivam ente dhaivam
En pithavallo endhanandham
This song has been viewed 3843 times.
Song added on : 3/30/2019
സർവ ശക്തൻ ആണല്ലോ എന്റെ ദൈവം
1 സർവ ശക്തൻ ആണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ്യമായി ഒന്നുമില്ല
അഖിലാണ്ടത്തെ നിർമ്മിച്ചവൻ
എൻ പിതാവല്ലോ എന്താനന്ദം
2 റാഫാ … യെഹോവ .. എന്നെ സൗഖ്യമാകും
ശമ്മാ …യെഹോവ എങ്ങും അവൻ ഉണ്ട്
ഈ ദൈവം എന്റെ ദൈവം
എൻ പിതവല്ലോ എന്താനന്ദം
3 ശാലെം.. യെഹോവ .. എന്റെ സമാധാനം
നിസ്സി ..യെഹോവ .. എന്റെ ജയ കൊടിയായി
ഈ ദൈവം എന്റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |
