Sathya suvishesha saakshikal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Sathya suvishesha saakshikal naam
nithya jeevante vachanavumaay
yeshuvin shabdam thiricharinje
thante naamaththinaay poruthaam

munneridaame munneridaam
munneridaame munneridaam
yeshuuvin sakshikal naam
sathya suvishesha sakshikal naam

2 pinpilullathellaam maranneedaam
Munpilullathinaay oodedam
kaalamellaam kazhiyunne
kaanthan varaan kaalamathay

This song has been viewed 489 times.
Song added on : 9/24/2020

സത്യസുവിശേഷ സാക്ഷികൾ നാം നിത്യ ജീവന്റെ

1 സത്യസുവിശേഷ സാക്ഷികൾ നാം 
നിത്യ ജീവന്റെ വചനവുമായ്
യേശുവിൻ ശബ്ദം തിരിച്ചറിഞ്ഞ്
തന്റെ നാമത്തിനായ് പൊരുതാം

മുന്നേറിടാമെ മുന്നേറിടാം
മുന്നേറിടാമെ മുന്നേറിടാം
യേശുവിൻ സാക്ഷികൾ നാം
സത്യസുവിശേഷ സാക്ഷികൾ നാം

2 പിൻപിലുള്ളതെല്ലാം മറന്നീടാം
മുൻപിലുള്ളതിനായ് ഓടീടാം
കാലമെല്ലാം കഴിയുന്നേ
കാന്തൻ വരാൻ കാലമതായ്

You Tube Videos

Sathya suvishesha saakshikal


An unhandled error has occurred. Reload 🗙