Sthothra geetham paaduka nee maname lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Sthothra geetham paaduka nee maname
Karthan jeyam nalkidum nischayame
1 Thazhahayil namme orthavane
Veezhchayenniye kaathavane
Kaazhchayaalalla viswasthaala
Vaazhchayeki nithyam cherthavane
2 Sathruvin thala thakarthavane
Maathrayil jeyam thannavane
Sathru mumbaake mesaorukkum
Mithranaamesuvey sthuthi maname
3 Kashtavum mahaasaasanayum
Ninnayumulla dinavumithe
Ullam kalakkum kallasahodarar
Bhallura chyyukilenthubhayam
4 Onnilum pathareedaruthe
Kanneerin vazhi poidilum
Mannavaril mannavan ninnodukoode
Ennumavan ninne vazhi nadathum
5 Parayil ninnu then pozhiyum
Jeevaneeril ninnu nee kudikum
Marubhu preyanam kazhiyum vareyum
Marakumavan ninne chirakadiyil
സ്തോത്ര ഗീതം പാടുക നീ മനമേ
സ്തോത്ര ഗീതം പാടുക നീ മനമേ
കര്ത്തന് ജയം നല്കിടും നിശ്ചയമേ
താഴ്ചയില്‍ എന്നെ ഓര്ത്തവനേ
വീഴ്ചയെന്നിയെ കാത്തവനേ
കാഴ്ചയാലല്ല വിശ്വാസത്താലെ
വാഴ്ചയേകി നിത്യം ചേര്‍ത്തവനേ
ശത്രുവിന് തല തകര്‍ത്തവനേ
മാത്രയില്‍ ജയം തന്നവനേ
ശത്രു മുന്‍പാകെ മേശയൊരുക്കും
മിത്രനാം യേശുവെ സ്തുതി മനമേ
കഷ്ടവും മഹാ ശാസനയും
നിന്ദയുമുള്ള ദിനവുമിതേ
ഉള്ളം കലക്കും കള്ള സഹോദരര്‍
ഭള്ളുരചെയ്യുകിലെന്തു ഭയം
ആശിച്ച ദേശം കാണുകയായി
ക്ലേശമഖിലവും നീങ്ങുകയായ്
യേശു മണാളന്‍ ചേര്‍ത്തിടും വേഗം
മണവാട്ടിയായി നിന്നെ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 107 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 116 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 170 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 166 |
Testing Testing | 8/11/2024 | 131 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 419 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1079 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 326 |