Thanneduka nin krupaavarangal lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 2.
Thanneduka nin krupaavarangngal
Poraattathil njaan thalarnnidathe
Shathru thannude theeyambukale
Thoduttedunnu thakartheeduvaan;-
Bharam prayasam eerum nerathum
Dukithanay njaan theerum nerathum
Manam ariyum aruma’nadhan
Arikilunde thalarukilla;-
Ieeshanamulen aadicjheedumpol
Aashavihenan njaanayeedumpol
njaanakunnavan njaana’kunnennu
Inpamam shabdam pinpil kettidum;-
Jeevakireedam than kayyilullon
Jeevapusthakam thuraneedume
Jeevitaha'shudhi palichavan than
Chaarathanaju modi’cheedume;-
Thammil thammil kandanadikum nal
Nammal kannuneer thudachedum naal
Ennu kanumo ennu sadhyamo
Annu therumen paarin duritham;-
തന്നീടുക നിൻ കൃപാവരങ്ങൾ
1 തന്നീടുക നിൻ കൃപാവരങ്ങൾ
പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
ശത്രു തന്നുടെ തീയമ്പുകളെ
തൊടുത്തീടുന്നു തകർത്തീടുവാൻ
2 ഭാരം പ്രയാസം ഏറും നേരത്തും
ദുഃഖിതനായ് ഞാൻ തീരും നേരത്തും
മനം അറിയും അരുമനാഥൻ
അരികിലുണ്ട് തളരുകില്ല;- തന്നീ...
3 ഈശാനമൂലൻ അടിച്ചിടുമ്പോൾ
ആശാവിഹീനൻ ഞാനയിടമ്പോൾ
ഞാനകുന്നവൻ ഞാനകുന്നെന്നു
ഇമ്പമാം ശബ്ദം പിമ്പിൽ കേട്ടിടും;- തന്നീ...
4 ജീവകിരീടം തൻ കയ്യിലുള്ളോൻ
ജീവപുസ്തകം തുറന്നീടുമേ
ജീവിതശുദ്ധി പാലിച്ചവൻ തൻ
ചാരത്തണഞ്ഞു മോദിച്ചീടുമേ;- തന്നീ...
5 തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ
എന്നു കാണുമോ എന്നു സാദ്ധ്യമോ
അന്നു തീരുമെൻ പാരിൻ ദുരിതം;- തന്നീ...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 163 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 224 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 267 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 159 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 221 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 220 |
Testing Testing | 8/11/2024 | 202 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 474 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1218 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 394 |