Ullathe unarthedane-ayyoa lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 463 times.
Song added on : 9/25/2020
ഉള്ളത്തെ ഉണർത്തീടണേ-അയ്യോ
ഉള്ളത്തെ ഉണർത്തീടണേ-അയ്യോ
ദാഹത്തെ തീർത്തീടണേ-ഞങ്ങൾ
1 തിരുവെഴുത്താകെ തെളിയിക്കുമേ-എൻ
ഉപദേശകനാം യേശുവേ നിൻ
കാൽക്കലിരുന്നു കേൾക്കുമീയേഴകൾ
ജീവന്റെ വചനമേ - ഇപ്പോൾ - ഞങ്ങൾ
2 അരുളപ്പാടുകൾ മറവായതിനാൽ
അടിയങ്ങൾ വിശ്വാസം തകരുന്നയ്യോ
അരുളണമേ നിൻ പരലോകജ്ഞാനം
പരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾ
3 ദൈവ വചനമാം ആത്മാവിൻ വാളാൽ
അടിയങ്ങളെ നീ ആരായണേ
സാത്താനെ വിരട്ടി സത്യത്തെക്കാട്ടി
സ്വാതന്ത്ര്യം തന്നീടണേ - ഇപ്പോൾ- ഞങ്ങൾ
4 പഴയ പുതിയ നിയമങ്ങളായി
എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും
ലോക ഇരുളിൽ ദീപമായ് കാണ്മാൻ
കൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 94 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 155 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 185 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 102 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 155 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 154 |
Testing Testing | 8/11/2024 | 121 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 400 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1053 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 304 |