Unnathiyil nin sannidyamennum lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
This song has been viewed 517 times.
Song added on : 9/25/2020
ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും
1 ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും
ഊനമില്ലാത്ത കുഞ്ഞാടു നീ
ഉൺമയം ഉലകിൻ ഭ്രമം
ശിഥിലം നിഷ്ഫലം(2)
2 മാറ്റങ്ങളേറുന്ന ലോകത്തിൽ
മാറ്റമില്ലാത്ത നിൻ വചനം
മാറായിൻ മധുരം മാധുര്യമന്ന
പുതുജീവൻ നൽകും ജീവ ജലം(2);- ഉന്നതി...
3 ഉൽക്കണ്ഠയേറുന്ന നേരത്തു
ഉള്ളിൽ ബലം നൽകി പാലിക്കും
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
ഉദിച്ചുയർന്നൊരു സാന്നിധ്യം(2);- ഉന്നതി...
4 സത്യത്തിൻ പാതയിൽ നിൽക്കുവാൻ
നിത്യവും എൻ കൂടെ വാഴുക
അത്ഭുത മന്ത്രി വീരനാം രാജൻ
വിശുദ്ധിയേകുന്നു ആത്മ നദി(2);- ഉന്നതി...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 166 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 230 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 273 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 162 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 224 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 224 |
Testing Testing | 8/11/2024 | 204 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 477 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1225 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 399 |