Uyirppin jeevanal nithyajeevan nalkum lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 uyarppin jeevanaal nithya jeevan nalkum
karthavinodu koodeyen nithya vaasamaame
2 aven idam vittu shareerabethanay
loke alanjaalum njaanen vedodakukkume
3 enn priyan parppidam manohara harmyam
muthukalal nirmmithamaam panthrandu gopuram
4 kanda aanadichidam nithyamaay vanidaam
en athmaavu vanchikkunne njaan ennu cherumo
5 en athma-vaasamo mal pithru'grahathil
ponvathilkal vishvaasa kankalkethra sobhitham
6 shuddharin sobhanam avakashamaam shaalem
prapippan aagrahathaal vanchikkunne ennullam
7 enn allel theernnu njaan halleluiaa padum
mannavanaam yeshuvinodu kude vanidum
ഉയിർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും
1 ഉയർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും
കർത്താവിനോടുകൂടെയെൻ നിത്യവാസമാമെ
2 അവൻ ഇടംവിട്ടു ശരീരബദ്ധനായ്
ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേ
3 എൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യം
മുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരം
4 കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം
എൻ ആത്മാവു വാഞ്ചിക്കുന്നേ ഞാൻ എന്നു ചേരുമോ
5 എൻ ആത്മവാസമോ മൽ പിതൃഗൃഹത്തിൽ
പൊൻവാതിൽകൾ വിശ്വാസകൺകൾക്കെത്ര ശോഭിതം
6 ശുദ്ധരിൻ ശോഭനം അവകാശമാം ശാലേം
പ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ചിക്കുന്നേ എന്നുള്ളം
7 എൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടും
മന്നവനാമേശുവിനോടുകൂടെ വാണിടും
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 166 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 230 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 273 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 162 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 225 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 224 |
Testing Testing | 8/11/2024 | 204 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 477 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1225 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 399 |