Vaanchikkunne neril kaanaan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Vaanchikkunne neril kaanaan en athma nadhane 
kandumuttum nerilthanne adividuram alla
annu padum hallelujah koda kodi dootharumayi
vaanchikkunne neril kaanaan en athma nadhane 

Ashikkune koode cheran en yeshu nathane 
koodidume swarghe deshe vishudarmayi annal 
annu padum hallelujah koda kodi dootharumayi
ashikkune koode cheran en yeshu nathane 

Charidume ella naalum en prananathane 
pinpattum njan innum ennum ini ulla naalukal
annu padum hallelujah koda kodi dootharumayi
charidume ella naalum en prananathane 

This song has been viewed 269 times.
Song added on : 4/2/2022

വാഞ്ചിക്കുന്നേ നേരിൽ കാണാൻ

വാഞ്ചിക്കുന്നേ നേരിൽ കാണാൻ എൻ ആത്മ നാഥനേ
കണ്ടുമുട്ടും നേരിൽ തന്നെ അതി വിതൂരമല്ലാ
        അന്നു പാടും ഹാല്ലേല്ലുയ്യ
        കോടാകോടി ഭൂതരുമായ്
വാഞ്ചിക്കുന്നേനേരിൽ കാണാൻ എൻ ആത്മ നാഥനേ

ആശിക്കുന്നേ കൂടെ ചേരാൻ യേശു നാഥനേ
കൂടിടുമേ കോടാകോടി വിശുദ്ധരുമായ് 
       അന്നു പാടും ഹാല്ലേല്ലയ്യ 
       കോടാകോടി ദൂതരുമായ്
ആശിക്കുന്നേ കൂടെ ചേരാൻ യേശു നാഥനേ

ചാരിടുമേ എല്ലാനാളും പ്രാണനാഥനേ
പിൻപറ്റുംഞാൻ എന്നുമെന്നും ഇനിയുള്ള നാളുകൾ
       അന്നു പാടും ഹാല്ലേലലുയ്യ 
       കോടാ കോടി ദൂതരുമായ്
ചാരിടുമേ എല്ലാ നാളും പ്രാണനാഥനേ



An unhandled error has occurred. Reload 🗙