Vagdathangalil vishvasthan vaakku lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

vagdathangalil vishvasthan
vakku marathavan vakku marathavan
ente yeshu marathavan(3)

1 sathya’paatha thedi nadannu
Nithya’shanthikkaay alanju
kristhuyeshu ennil kaninju
nithyajeevan ennil pakarnnu

karthan enne cherkkum naalil
kannuneer thudaykkum naalil
aarthupaadi paadi sthuthikkum
yeshu vakke marathavan;-

2 mannin malakal mariyalum
vinnin vithanam neengiyaalum
marilla daiva sneham
neengilla avante mozhikal

halleluyyaa paadi sthuthikkaam
allalillaath’aarthu paadaam
ellaa naavum chernnu vazhthaam
vallabhan ennum marathavan;-

This song has been viewed 599 times.
Song added on : 9/26/2020

വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ

വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ
വാക്കു മാറത്തവൻ വാക്കു മാറാത്തവൻ
എന്റെ യേശു മാറാത്തവൻ(3)

1 സത്യപാത തേടി നടന്നു
നിത്യശാന്തിക്കായ് അലഞ്ഞു
ക്രിസ്തുയേശു എന്നിൽ കനിഞ്ഞു
നിത്യജീവൻ എന്നിൽ പകർന്നു;-

കർത്തൻ എന്നെ ചേർക്കും നാളിൽ
കണ്ണുനീർ തുടയ്ക്കും നാളിൽ
ആർത്തുപാടി പാടി സ്തുതിക്കും
യേശു വാക്ക് മാറാത്തവൻ;-

2 മണ്ണിൻ മലകൾ മാറിയാലും
വിണ്ണിൻ വിതാനം നീങ്ങിയാലും
മാറില്ല ദൈവസ്നേഹം
നീങ്ങില്ല അവന്റെ മൊഴികൾ

ഹല്ലേലുയ്യാ പാടി സ്തുതിക്കാം
അല്ലലില്ലാതാർത്തു പാടാം
എല്ലാ നാവും ചേർന്നു വാഴ്ത്താം
വല്ലഭൻ എന്നും മാറാത്തവൻ;-

You Tube Videos

Vagdathangalil vishvasthan vaakku


An unhandled error has occurred. Reload 🗙