Vandanam yeshudeva vandanam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

vandanam yeshu devaa vandanam jeeva nathhaa
vandanam mannidathil vanna dayaaparane

1 thanka ninathil paapa pangkam kazhukiyente
sankadam theerthavane nin kazhal kumbhidunnen

2 neechanaamen perkkaay nindakaletta devaa
nisthula krupaa nidhe nin sneham nissemame

3 krura vedanayettu krushil marichuyirthu
ghora marana bhayam theere thakarthavane

4 nindya sathanya nuka bendhithara’ayavarkku
nithya svathanthryam nathhaa nee vilambharam cheythu

5 papiye thedi vanna paavana roopaa devaa
paadam paniyumenne paalanam cheyka nathhaa

Tune of : yeshu ennadisthaanam

This song has been viewed 492 times.
Song added on : 9/26/2020

വന്ദനമേശുദേവാ വന്ദനം ജീവനാഥാ

വന്ദനമേശു ദേവാ വന്ദനം ജീവനാഥാ
വന്ദനം മന്നിടത്തിൽ വന്ന ദയാപരനേ

1 തങ്കനിണത്തിൽ പാപ പങ്കം കഴുകിയെന്റെ
സങ്കടം തീർത്തവനേ നിൻകഴൽ കുമ്പിടുന്നേൻ

2 നീചനാമെൻ പേർക്കായി നിന്ദകളേറ്റ ദേവാ
നിസ്തുല കൃപാനിധേ നിൻ സ്നേഹം നിസ്സീമമേ

3 ക്രൂര വേദനയേറ്റു ക്രൂശിൽ മരിച്ചുയിർത്തു
ഘോര മരണഭയം തീരെ തകർത്തവനേ

4 നിന്ദ്യ സാത്താന്യ നുക ബന്ധിതരായവർക്കു
നിത്യ സ്വാതന്ത്ര്യം നാഥാ നീ വിളംബരം ചെയ്തു

5 പാപിയെത്തേടി വന്ന പാവനരൂപാ ദേവാ
പാദം പണിയുമെന്നെ പാലനം ചെയ്ക നാഥാ

യേശു എന്നടിസ്ഥാനം : എന്ന രീതി

You Tube Videos

Vandanam yeshudeva vandanam


An unhandled error has occurred. Reload 🗙