Vandhanam yeshu para ninakennum vandhanam Yeshu par lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Vandhanam yeshu para ninakennum vandhanam Yeshu para
Vandhanam cheiyunnu ninnadiyar thiru namathinnadharamai
1 Innu nin sannithiyil adiyarku vannu’cheruvathinai
Thanna nin’unnathamam krupakabhi’vandhanam cheithidunnu
2 Nin ruthiramathinal prethishticha jeeva’puthu vazhiyai
Ninnadiyarku pithavin sannithou vannidame sathatham
3 Ithra mahathwamulla padhaviye ippuzhu’kalkarulan
Pathrathaye’thumilla ninte krupa’yethra vichithramaho
4 Vanadhootha genangal manohara ganangalal sathatham
Unamenniye pukazhthi sthuthikunna vanavane ninaku
5 Mannaril mannavan nee manukulathinu rekshakaran nee
Minnum’prebhavamullon pithavinu sannibhan neeyallayo
6 Neeyozhike njangalku suraloke arullu jeeva natha
Neeyozhike ihathil mattarumilla agrehippan parane
വന്ദനം യേശുപരാ നിനകെന്നും വന്ദനം യേശുപരാ
വന്ദനം യേശുപരാ നിനകെന്നും വന്ദനം യേശുപരാ
വന്ദനം ചെയുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായി
1 ഇന്നു നിൻ സന്നിധിയിൽ അടിയാർകു വന്നു ’ചേരുവതിനായി
തന്ന നിൻ ’ഉന്നതമാം കൃപകഭി വന്ദനം ചെയ്തിടുന്നെ
2 നിൻ രുധിരമതിനാൽ പ്രതിഷ്ടിച്ച ജീവപുതുവഴിയായി
നിന്നടിയാർകു പിതാ-വിൻ സന്നിതൗ വന്നിടാമേ സതതം
3 ഇത്ര മഹത്വമുള്ള പദവിയെ ഈപ്പുഴുക്കൾക്കരുളാൻ
പാത്രതയേതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ
4 വാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനെ നിനക്കു
5 മന്നരിൽ മന്നവൻ നീ മനുകുലത്തിനു രക്ഷാകരൻ നീ
മിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിഭൻ നീയല്ലയോ
6 നീയോഴികെ ഞങ്ങൾക്ക് സുരലോകെ ആരുള്ളു ജീവനാഥാ
നീയോഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |