Vandhaname yeshu rekshakanen nayakane lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Vandhaname yeshu rekshakanen nayakane 
Vandhaname…..vandhaname 
Vandhanathinennum yogyane

1 Ninnanugrehangal ennil nee thannathal 
Ninnude vandhanam ennumen ganamam;-

2 Kalvari dharsanam kanunnen mumpilai 
Anpinalullavum kannum nirayunne;-

3 Ponnu mahesane ninnude karunnyam 
Sandhatha’morthu najan nandhiyal padume

4 Papavum sapavum rogavum neengi najan 
Neethiman’akuvan sapamai theernnone

5 Ilakatha rajyamam seeyon'nen swondamam 
Paranodu koode najan nithyamai vanidum

6 Paramanandhapredam parisutha jeevitham 
Paraloka’thulliamen viswasa sevanam

This song has been viewed 2291 times.
Song added on : 3/30/2019

വന്ദനമെ യേശു രെക്ഷകനെൻ നായകനെ

വന്ദനമെ യേശു  രെക്ഷകനെൻ നായകനെ 
വന്ദനമെ …..വന്ദനമെ
വന്ദനത്തിനെന്നും യോഗ്യനെ 

1 നിന്നനുഗ്രഹങ്ങൾ  എന്നിൽ  നീ  തന്നതാൽ 
നിന്നുടെ  വന്ദനം  എന്നുമെൻ  ഗനമാം 

2 കാൽവരി ദർശനം കാണുന്നെൻ  മുമ്പിലായി 
അന്പിനലുള്ളവും കണ്ണും  നിറയുന്നെ

3 പൊന്നു മഹേശനെ നിന്നുടെ  കാരുണ്യം 
സന്തതമോർത്തു ഞാൻ  നന്ദിയാൽ പാടുമേ 

4 പാപവും  ശാപവും  രോഗവും  നീങ്ങി  ഞാൻ 
നീതിമാൻ ’ആകുവാൻ  ശാപമായി  തീർന്നോനെ

5 ഇളകാത്ത  രാജ്യമാം സീയൊന്നെൻ സ്വന്തമാം 
പരനോടു കൂടെ  ഞാൻ  നിത്യമായി  വാണിടും 

6 പരമാനന്ദപ്രദം പരിശുത്ത ജീവിതം 
പരലോക തുല്യമെൻ  വിശ്വാസ  സേവനം 

You Tube Videos

Vandhaname yeshu rekshakanen nayakane


An unhandled error has occurred. Reload 🗙