Vanmazha peythu nadikal pongi lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 4.
vanmazha peythu nadikal pongi
en veedinmel kaattadichu
thalarnnupokathe karuthalin karam neetti
nadathiya vazhikal nee orthaal
vanmazha peyyatte nadikal pongatte
en veedinmel kattadicheedatte
nee thakarnneeduvan nokkininnorellaam
kaanunnu nin munpil vishalavaathil
yahova ninakkaay karuthiya vazhikal
nee polum ariyathennum
chenkadal moodatte theechoola eeratte
adanjavayellaam thuranneedume;-
ksheenithanakumpol prathyashaganangal
en navilennum uyarnneedume
kushavante kaiyyaal panithidum neram
mattaarum arinjillenne
ksheenithanakatte kannunirayatte
nin mahathvam njaan darshikkuvaan;-
വൻമഴ പെയ്തു നദികൾ പൊങ്ങി
വൻമഴ പെയ്തു നദികൾ പൊങ്ങി
എൻ വീടിൻമേൽ കാറ്റടിച്ചു
തളർന്നുപോകാതെ കരുതലിൻ കരം നീട്ടി
നടത്തിയ വഴികൾ നീ ഓർത്താൽ
വൻമഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെ
എൻ വീടിൻമേൽ കാറ്റടിച്ചീടട്ടെ
നീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാം
കാണുന്നു നിൻ മുൻപിൽ വിശാലവാതിൽ
യഹോവ നിനക്കായ് കരുതിയ വഴികൾ
നീ പോലും അറിയാതിന്നും
ചെങ്കടൽ മൂടട്ടെ തീച്ചൂള ഏറട്ടെ
അടഞ്ഞവയെല്ലാം തുറന്നീടുമേ;-
ക്ഷീണിതനാകുമ്പോൾ പ്രത്യാശഗാനങ്ങൾ
എൻ നാവിലെന്നും ഉയർന്നീടുമേ
കുശവന്റെ കൈയ്യാൽ പണിതിടും നേരം
മറ്റാരും അറിഞ്ഞില്ലെന്നെ
ക്ഷീണിതനാകട്ടെ കണ്ണുനിറയട്ടെ
നിൻ മഹത്വം ഞാൻ ദർശിക്കുവാൻ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 107 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 171 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 202 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 116 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 169 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 166 |
Testing Testing | 8/11/2024 | 130 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 418 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1078 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 325 |