Varavinadayalam kanunnu bhoovil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 varavinadayalam kanunnu bhoovil
orungaam naam daiva sabhaye(2)
priyan vana meghe varumpol
cheraam than koodave(2)

unarnne prarthikkaam vishuddhiyode
daiveeka raajyathe nokki parthidam

 

2 kadalathi ghoramay irampidunnu
bhookampavum eeridunne
yuddhangal kshamangalum dharayil
eeri vannidunnu(2);- unarnnu...

3 vedinjidam ashuddhi pornnamay naam
puthukkidaam daiva snehathe(2)
orukkaam namme than hitham pol
onnaay aaradhikkaam(2);- unarnnu...

4 rogangalum dukhangalum illaatha vettil
vegam chennu chernniduvaan(2)
orukkaam namme pornnamaay
cheraam than savidhe(2) ;- unarnnu...

This song has been viewed 454 times.
Song added on : 9/26/2020

വരവിനടയാളം കാണുന്നു ഭൂവിൽ ഒരുങ്ങാം

1 വരവിനടയാളം കാണുന്നു ഭൂവിൽ
ഒരുങ്ങാം നാം ദൈവസഭയെ(2)
പ്രീയൻ വാനമേഘേവരുമ്പോൾ
ചേരാം തൻ കൂടവെ(2)

ഉണർന്ന് പ്രാർത്ഥിക്കാം വിശുദ്ധിയോടെ
ദൈവീക രാജ്യത്തെ നോക്കി പാർത്തിടാം

 

2 കടലതിഘോരമായ് ഇരമ്പിടുന്നു
ഭൂകമ്പവും ഏറിടുന്നു(2)
യുദ്ധങ്ങൾ ക്ഷാമങ്ങളും ധരയിൽ
ഏറി വന്നിടുന്നേ(2);- ഉണർന്നു...

3 വെടിഞ്ഞിടാം അശുദ്ധി പൂർണ്ണമായ് നാം
പുതുക്കിടാം ദൈവസ്നേഹത്തെ(2)
ഒരുക്കാം നമ്മെ തൻ ഹിതം പോൽ
ഒന്നായ് ആരാധിക്കാം(2);- ഉണർന്നു...

4 രോഗങ്ങളും ദുഃഖങ്ങളും ഇല്ലാത്ത വീട്ടിൽ
വേഗം ചെന്നു ചേർന്നിടുവാൻ(2)
ഒരുക്കാം നമ്മെ പൂർണ്ണമായി
ചേരാം തൻ സവിധേ(2);- ഉണർന്നു...

 

You Tube Videos

Varavinadayalam kanunnu bhoovil


An unhandled error has occurred. Reload 🗙