Varumoru naal prana priyan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Varumoru naal praana priyan
Durithangalakhilam theerthiduvaan

 

1  Lokathil thingum kleshangalakatti
Meghathilenne cherthidum orunaal
Akamathilathinaal sangeetham paadi
Lokathilanudinam vasikkum njaan sukhamaay

2 Rogangal shokangal aakulam vyaakulam
  Aakave thingi bhaarappedumbol
  Kannuneer thudackkum kaikalaal thaangi
  Lokathilanudinam nadathidum naadhan

3  Kaahalam muzhangum marichoruyirkkum
 Maranavum maari njaan jeevanil vaazhum
 Azhiyumen deham puzhu thinnaalum
 Azhiyaa mahathwathin thejassil vaazhum

This song has been viewed 756 times.
Song added on : 9/26/2020

വരുമൊരുനാൾ പ്രാണപ്രിയൻ

വരുമൊരുനാൾ പ്രാണപ്രിയൻ 
ദുരിതങ്ങളഖിലം തീർത്തിടുവാൻ

1 ലോകത്തിൽ തിങ്ങും ക്ലേശങ്ങളകറ്റി 
മേഘത്തിലെന്നെ ചേർത്തിടും ഒരുനാൾ 
അകമതിലതിനാൽ സംഗീതം പാടി 
ലോകത്തിലനുദിനം വസിക്കും ഞാൻ സുഖമായ്;-

2 രോഗങ്ങൾ ശോകങ്ങൾ ആകുലം വ്യാകുലം 
ആകവേ തിങ്ങി ഭാരപ്പെടുമ്പോൾ 
കണ്ണീർ തുടയ്ക്കും കൈകളാൽ താങ്ങി 
ലോകത്തിലനുദിനം നടത്തിടും നാഥൻ;-

3 കാഹളം മുഴങ്ങും മരിച്ചോരുയിർക്കും 
മരണവും മാറി ഞാൻ ജീവനിൽ വാഴും
അഴിയുമെൻ ദേഹം പുഴു തിന്നാലും
അഴിയാമഹത്ത്വത്തിൻ തേജസ്സിൽ വാഴും;-

You Tube Videos

Varumoru naal prana priyan


An unhandled error has occurred. Reload 🗙