Vazhi adayumpol en manam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

vazhi adayumpol en manamidarum
kaalidarumpol en kan nirayum
alayoliyay irul vazhiyil
nee maathram nathaa nee maathram
alayoliyay irul vazhiyil
nee maathram nathaa nee maathram

palavuru njaan en karaluruki
kanive nin mizhi thedi
aakulanaay alayum naal
kandethi chaare en naathan

pandoru naal njaan kettene
en nindakal than athibharam
annaalil enne avan
kandethi enne than vazhiyil

oru thaangaay en paathayathil
van chuzhiyil njaan thazhaathe
than kaikail njaan nirbhayanaay
paartheedum naalenthanandam

This song has been viewed 430 times.
Song added on : 9/26/2020

വഴി അടയുമ്പോൾ എൻ മനമിടറും

വഴി അടയുമ്പോൾ എൻ മനമിടറും
കാലിടറുമ്പോൾ എൻ കൺ നിറയും
അലയൊളിയായ് ഇരുൾ വഴിയിൽ
നീ മാത്രം നാഥാ നീ മാത്രം
അലയൊളിയായ് ഇരുൾ വഴിയിൽ
നീ മാത്രം നാഥാ നീ മാത്രം

പലവുരു ഞാൻ എൻ കരളുരുകി
കനിവേ നിൻ മിഴി തേടി
ആകുലനായ് അലയും നാൾ
കണ്ടെത്തി ചാരെ എൻ നാഥൻ

പണ്ടൊരു നാൾ ഞാൻ കേട്ടേനേ
എൻ നിന്ദകൾ തൻ അതിഭാരം
അന്നാളിൽ എന്നെ അവൻ
കൺടെത്തി എന്നെ തൻ വഴിയിൽ

ഒരു താങ്ങായ് എൻ പാതയതിൽ
വൻ ചുഴിയിൽ ഞാൻ താഴാതെ
തൻ കൈകളിൽ ഞാൻ നിർഭയനായ്
പാർത്തീടും നാളെന്താനന്ദം

You Tube Videos

Vazhi adayumpol en manam


An unhandled error has occurred. Reload 🗙