Vazhi thurannidum daivam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

vazhi thurannidum daivam vazhi thurannidum
en dukhathil en bharathil aashayatta velayil
vazhiyadayumpol daivakaram pravarthikkum
nalkidum yeshu aashvaasam
van karathinaal daiva shakthiyaal

yeshu ente aathma nathhanennum
Kaividilla orunaalum enne
Aakaasham bhumi sarvam maarippoyaalum
maarilla nin daya ennil;- vazhi...

2 viduthal nalkidum daivam viduthal nalkidum
nerunna prayasathil yeshu viduthal nalkidum
aarumaalambam illaatha velakalil
thirumaarvil enne marachu nathhan
aashvasam nalkum sahayam nalkum;- yeshu...

3 rogam mattedum yeshu saukhyam nalkedum
nerunna en rogathil yeshu saukhyam nalkedum
vedana duritham sarvam eri vannaalum
vachanam ayachu nathhan namme saukhyam aakkedum
shakthi nalkedum;- yeshu ente...

This song has been viewed 3462 times.
Song added on : 9/26/2020

വഴി തുറന്നിടും ദൈവം വഴി തുറന്നിടും

1 വഴി തുറന്നിടും ദൈവം വഴി തുറന്നിടും
എൻ ദുഃഖത്തിൽ എൻ ഭാരത്തിൽ ആശയറ്റ വേളയിൽ
വഴിയടയുമ്പോൾ ദൈവകരം പ്രവർത്തിക്കും
നൽകിടും യേശു ആശ്വാസം
വൻ കരത്തിനാൽ ദൈവശക്തിയാൽ

യേശു എന്റെ ആത്മനാഥനെന്നും
കൈവിടില്ല ഒരുനാളും എന്നെ
ആകാശം ഭൂമി സർവ്വം മാറിപ്പോയാലും
മാറില്ല നിൻ ദയ എന്നിൽ;- വഴി...

2 വിടുതൽ നൽകിടും ദൈവം വിടുതൽ നൽകിടും
നീറുന്ന പ്രയാസത്തിൽ യേശു വിടുതൽ നൽകിടും
ആരുമാലംബം ഇല്ലാത്ത വേളകളിൽ
തിരുമാർവ്വിൽ എന്നെ മറച്ചു നാഥൻ
ആശ്വാസം നൽകും സഹായം നൽകും;- യേശു...

3 രോഗം മാറ്റീടും യേശു സൗഖ്യം നൽകീടും
നീറുന്ന എൻ രോഗത്തിൽ യേശു സൗഖ്യം നൽകീടും
വേദന ദുരിതം സർവ്വം ഏറി വന്നാലും
വചനമയച്ചു നാഥൻ നമ്മെ സൗഖ്യം ആക്കീടും
ശക്തി നൽകീടും;- യേശു...

You Tube Videos

Vazhi thurannidum daivam


An unhandled error has occurred. Reload 🗙