Vazhikal thurannedum nathan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

vazhikal thurannedum nathhan
vallabhan avanenne karuthidunnu
aashrayam avanil njaan vechidunnu
aanandamaay enne nadathumavan
vazhikal thurannidum nathhan

1 bharangalal njaan valanjidathe
bharam chumannavan nadathidunnu
upanidhiye oduvolam sukshippavan
unnathanaay ennum jeevikkunnu

2 alakal en padakil adichidumpol
vallabhan avan athu arinjidunnu
thandu valichu njaan valanjidumpol
karalilinjarikil anachidunnu

This song has been viewed 347 times.
Song added on : 9/26/2020

വഴികൾ തുറന്നീടും നാഥൻ

വഴികൾ തുറന്നീടും നാഥൻ
വല്ലഭൻ അവനെന്നെ കരുതിടുന്നു
ആശ്രയം അവനിൽ ഞാൻ വെച്ചിടുന്നു
ആനന്ദമായ് എന്നെ നടത്തുമവൻ
വഴികൾ തുറന്നിടും നാഥൻ

1 ഭാരങ്ങളാൽ ഞാൻ വലഞ്ഞിടാതെ
ഭാരം ചുമന്നവൻ നടത്തിടുന്നു
ഉപനിധിയെ ഒടുവോളം സൂക്ഷിപ്പവൻ
ഉന്നതനായ് എന്നും ജീവിക്കുന്നു;-

2 അലകൾ എൻ പടകിൽ അടിച്ചിടുമ്പോൾ
വല്ലഭൻ അവൻ അതു അറിഞ്ഞിടുന്നു
തണ്ടു വലിച്ചു ഞാൻ വലഞ്ഞിടുമ്പോൾ
കരളലിഞ്ഞരികിൽ അണച്ചിടുന്നു;-



An unhandled error has occurred. Reload 🗙