Vazhthidunneshu namam sthuthi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 vazhthidunneshu namam sthuthichidunneshu namam
sworggamenikkumethe thurannidumpol
sthothragethayagam njaan arppikkunneshuvinu
aa divya darshanam njaan kandidumpol

2 Manushyaril aashrayam orikkalum vekkuvan
ida varutharuthe ennashritha valsala
Kaakkane ninte paathayil
Ente jeevitha kaalamellam;-

3 Anukoolamai enikkarum ie ulakil
Aduthum ennakaleyum yeshuve nee thane
Charum ninte maarvvil
Ente jeevitha kaalamellam;-

4 Prathikula naduvil anudhinamarikil
Manashanthi arulum parama rakshakane
Vazhthum ninne paadum
Ente jeevitha kaalamellam;-

This song has been viewed 1322 times.
Song added on : 9/26/2020

വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേ

1 വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേശുനാമം
സ്വർഗ്ഗമെനിക്കുമീതെ തുറന്നിടുമ്പോൾ
സ്തോത്രഗീതയാഗം ഞാനർപ്പിക്കുന്നേശുവിനു
ആ ദിവ്യദർശനം ഞാൻ കണ്ടിടുമ്പോൾ

2 മനുഷ്യരിലാശ്രയം ഒരിക്കലും വെക്കുവാൻ
ഇടവരുത്തരുതേ എന്നാശ്രിതവത്സലാ
കാക്കണേ നിന്റെ പാതയിൽ
എന്റെ ജീവിതകാലമെല്ലാം;-

3 അനുകൂലമായ് എനിക്കാരും ഈ ഉലകിൽ
അടുത്തും എന്നകലെയും യേശുവേ നീ തന്നെ
ചാരും നിന്റെ മാർവ്വിൽ
എന്റെ ജീവിതകാലമെല്ലാം;-

4 പ്രതികൂലനടുവിൽ അനുദിനമരികിൽ
മനശ്ശാന്തി അരുളും പരമരക്ഷകനെ
വാഴ്ത്തും നിന്നെ പാടും
എന്റെ ജീവിതകാലമെല്ലാം;-



An unhandled error has occurred. Reload 🗙