Vazhthidunnu Vazhthidunnu Vazhthidunnu njan lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Vazhthidunnu Vazhthidunnu Vazhthidunnu njan 
en rekshakane nanniyode vazhthidunnu njan

1 Mattin thozhuthil piranna mannya suthane!
Heena veshamedutha ninne vazhthidunnu njan

2 Veshathil manushynai kanapettone
Manushya’jenmam eduth nine vazthidunu njan

3 Pathakarkai neethivazhi othi thannone!
Paridathil ninne orthu vazhthidunnu njan

4 Gethasamane sishyarumai prarthichavane 
Rekthavum viyarthavane vazhthidunnu njan

5 Kuriseduthu malamukalil nadannu poyone 
Thruppadham randum chumbichippol vazhthidunnu njan

6 Kurisilirumpanikalal tharakapettone 
Ezhumozhi chonnavane vazhthidunnu njan

This song has been viewed 10577 times.
Song added on : 3/30/2019

വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻ

വാഴ്ത്തിടുന്നു  വാഴ്ത്തിടുന്നു  വാഴ്ത്തിടുന്നു  ഞാൻ 
എൻ രക്ഷകനെ നന്ദിയോടെ  വാഴ്ത്തിടുന്നു  ഞാൻ

1 മാട്ടിൻതൊഴുത്തിൽ  പിറന്ന  മാന്യസുതനെ
ഹീനവേഷം എടുത്ത  നിന്നെ  വാഴ്ത്തിടുന്നു  ഞാൻ

2 വേഷത്താൽ  മനുഷ്യനായി  കാണപെട്ടോനെ 
മനുഷ്യജന്മം എടുത്ത നിന്നെ  വാഴ്ത്തിടുന്നു  ഞാൻ 

3 പാതകർകായി നീതിവഴി  ഓതിത്തന്നോനെ
പാരിടത്തിൽ  നിന്നെ  ഓർത്തു വാഴ്ത്തിടുന്നു  ഞാൻ 

4 ഗെതസമനെ ശിഷ്യരുമായി  പ്രാർതിച്ചവനെ
രക്തവും  വിയർത്തവനെ വാഴ്ത്തിടുന്നു  ഞാൻ 

5 കുരിശെടുത്ത് മലമുകളിൽ  നടന്നു  പോയോനേ
തൃപ്പാദം രണ്ടും  ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു  ഞാൻ 

6 കുരിശിലിരുംപാണികലാൽ തറയ്കപെട്ടോനെ 
ഏഴുമൊഴി  ചൊന്നവനെ വാഴ്ത്തിടുന്നു  ഞാൻ

You Tube Videos

Vazhthidunnu Vazhthidunnu Vazhthidunnu njan


An unhandled error has occurred. Reload 🗙