Vazhthuka vaanavar aadaravaay lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Vazhthuka vaanavar-aadaravaay
Vazhthum vaana mahoannathaney
Sthuthiyum sthothravum Avanullathe
Mahathwavum belavum-Aventeithe!

Immanuveil-aayavanaam po-
nneYeishuvinte thirunaamam
santhatham-uyaratty sthuthikalil-uyaratty
bhoothala seemakalil!

2 Nandi niranjavaraay dinavum
Vannitha guruvaranaam Paraney
Naal-thorum Thaan cheythavayaam
Nanmakalkkaay sthuthi paadaam;-

3 Karunayum snehavum niranjavanaam
Karthaavinu sthuthi paadumpol
Thiru naamathinninba swaram
Sthuthikalil madhuram pakarunnu;-

4 Neirullavaraay than dayayil
Charunnavaraay theruka naam
Raavily thorum-Avanty daya
Puthu-thayathinaal sthuthi paadaam;-

5 Sthuthi uyarangalil uyaratty
Sthuthiyaal ullavum unarnnidatty
Aathma manaalan ezhunnellum
Kaahala naadam kelkkaaraay;-

6 Sthoathram Parany Ninakku sthuthi
Thriyeika nathha ninakku sthuthi
Ninakku sthuthi sthuthi Ninakku sthuthi
Mahathwathin Prabhuvy Ninakku sthuthi;-

This song has been viewed 535 times.
Song added on : 9/26/2020

വാഴ്ത്തുക വാനവരാദരവായ്

1 വാഴ്ത്തുക വാനവരാദരവായ്
വാഴ്ത്തും വാന മഹോന്നതനെ
സ്തുതിയും സ്തോത്രവുമവനുള്ളത്
മഹത്വവും ബലവുമവന്റേത്!

ഇമ്മാനുവേലായവനാം പൊ-
ന്നേശുവിന്റെ തിരുനാമം
സന്തതമുയരട്ടെ - സ്തുതികളിലുയരട്ടെ!
ഭൂതല സീമകളിൽ!

2 നന്ദിനിറഞ്ഞവരായ് ദിനവും
വന്ദിത ഗുരുവരനാം പരനേ
നാൾതോറും താൻ ചെയ്തവയാം
നന്മകൾക്കായ് സ്തുതിപാടാം;- ഇമ്മാ...

3 കരുണയും സ്നേഹവും നിറഞ്ഞവനാം
കർത്താവിനു സ്തുതി പാടുമ്പോൾ
തിരു നാമത്തിന്നിമ്പ സ്വരം
സ്തുതികളിൽ മധുരം പകരുന്നു;- ഇമ്മാ...

4 നേരുള്ളവരായ് തൻ ദയയിൽ
ചാരുന്നവരായ് തീരുക നാം
രാവിലെ തോറുമവന്റെ ദയ
പുതുതായതിനാൽ സ്തുതി പാടാം;- ഇമ്മാ..

5 സ്തുതിയുയരങ്ങളിലുയരട്ടെ
സ്തുതിയാലുള്ളവുമുണർന്നിടട്ടെ
ആത്മണാളനെഴുന്നെള്ളും
കാഹള നാദം കേൾക്കാറായ്;- ഇമ്മാ...

6 സ്തോത്രം പരനേ നിനക്കു സ്തുതി
തിയേക നാഥാ നിനക്കു സ്തുതി
നിനക്കു സ്തുതി സ്തുതി നിനക്കു സ്തുതി
മഹത്വത്തിൻ പ്രഭുവേ നിനക്കു സ്തുതി!;- ഇമ്മാ...

You Tube Videos

Vazhthuka vaanavar aadaravaay


An unhandled error has occurred. Reload 🗙