Vazhthuven yahovaye keerthippin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

vazhthuveen yahovaye keerthippin than namathe
nithyam thante karunyam sathyam thante vagdatham

1 than vishudhavachanam andhathayil velicham
Peyin vazhcha nekkuvan sthreeyin santhathi vannaal;- nithyam

2 chettil ninnuyarthunnon thettippotti kakkunnon
yisrayelin koode naam kristhan svanthavamshamam;- nithyam

3 kastha nastangalilum rogashokangalilum
yeshu vendum vannidum kleshamake mattidum;- nithyam

4 kelppin cheriyavare chollin valiyavare
sarvashakthan bhakthare dhairyamode paduka;- nithyam

5 vandikka en aathmave nandiyode daivathe
thathaputhranathmavam yahovayekken vandanam;- nithyam

This song has been viewed 342 times.
Song added on : 9/26/2020

വാഴ്ത്തുവീൻ യഹോവയെ കീർത്തപ്പിൻ തൻ

വാഴ്ത്തുവീൻ യഹോവയെ കീർത്തിപ്പിൻ തൻ നാമത്തെ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം

1 തൻ വിശുദ്ധവചനം അന്ധതയിൽ വെളിച്ചം
പേയിൻവാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൽ;- നിത്യം

2 ചേറ്റിൽനിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റികാക്കുന്നോൻ
യിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്തവംശമാം;- നിത്യം

3 കഷ്ട നഷ്ടങ്ങളിലും രോഗശോകങ്ങളിലും
യേശു വീണ്ടും വന്നിടും ക്ലേശമാകെ മാറ്റിടും;- നിത്യം

4 കേൾപ്പിൻ ചെറിയവരെ ചൊല്ലിൻ വലിയവരെ
സർവ്വശക്തൻ ഭക്തരെ ധൈര്യമോടെ പാടുക;- നിത്യം

5 വന്ദിക്ക എൻ ആത്മാവേ നന്ദിയോടീ ദൈവത്തെ
താതപുത്രനത്മാവാം യഹോവയ്ക്കെൻ വന്ദനം;- നിത്യം

 



An unhandled error has occurred. Reload 🗙