Vishrama naattil njan ethiedumpol lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Vishrama naattil njan ethiedumpol
Yeshuvin maarvil njan aanandhikkum

Parama’sughangalin namrutha’rasam
Paramesan maarvil njan paanam cheyyum

Parama pithaavente kannil ninnu
Karachilin thullikal thudacheedume

Shathrukkalaaru mannavideyilla
Karthaavin kunjungal maathramathil

Kunjaattin Kaanthayaam sathya sabha
Sounarya poornayai vaazhunnathil

Parishdhathmavinte palumku nadhi
Samrudhiyai Ozhukunna dhesamathu

Jeevante vriksha mundaattarikil
Maasamthrorum kittum puthiya phalam

Nava retna’nirmmitha pattanathil
Shobhitha sooryanai Yeshu’thanne

Parama sugham tharu-nnuravakalil
Paranodu koode njaan vaazhum nithyam

This song has been viewed 748 times.
Song added on : 9/26/2020

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ

1 വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
യേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കും

2 പരമസുഖങ്ങളിന്നമൃതരസം
പരേമശൻ മാർവ്വിൽ ഞാൻ പാനം ചെയ്യും

3 പരമപിതാവെന്റെ കണ്ണിൽനിന്നു
കരച്ചിലിൻ തുള്ളികൾ തുടച്ചിടുമേ

4 ശത്രുക്കളാരുമന്നവിടെയില്ല
കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ

5 കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ
സൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽ

6 പരിശുദ്ധത്മാവിന്റെ പളുങ്കുനദി
സമൃദ്ധിയായ ഒഴുകുന്ന ദേശമത്

7 ജീവന്റെ വൃക്ഷമുണ്ടാറ്റരികിൽ
മാസന്തോറും കിട്ടും പുതിയ ഫലം

8 നവരത്നനിർമ്മിത പട്ടണത്തിൽ
ശോഭിതസൂര്യനായ് യേശുതന്നെ

9 പരമസുഖം തരുന്നുറവകളിൽ
പരനോടുകൂടെ ഞാൻ വാഴും നിത്യം

You Tube Videos

Vishrama naattil njan ethiedumpol


An unhandled error has occurred. Reload 🗙