Yerushalem en aalayam (jerusalem my happy) lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 yerushalem en aalayam aashicha grahame
njan ninnileththi thranam prapikkum ennume

yerushalem en bhavanam eppol kandeduvan
haa ninnamam manoharam ennangu cheruvan

2 angulla svarnnavethiyil nadannulavuvan
palukin kadaltherathil karthave thozhuvan;-

3 ennamillatha kottarumay nilkkunnu siddhanmar
karthave vazhthum samghamay vishudha gethakkar;-

4 vanjhichu njanakkottathil chennethum naline
vannalum kashdamihathil sthuthippen aa grehe;-

5 yerushalem en aalayam en bhagyam praapippan
thunaykku jayapalayam irakkuken puran;-

This song has been viewed 527 times.
Song added on : 9/27/2020

യെരുശലേം എൻ ആലയം ആശിച്ച ഗൃഹമേ

1 യെരുശലേം എൻ ആലയം ആശിച്ച ഗൃഹമേ
ഞാൻ നിന്നിലെത്തി ത്രാണനം പ്രാപിക്കും എന്നുമേ

യെരുശലേം എൻ ഭവനം എപ്പോൾ കണ്ടീടുവാൻ
ഹാ നിൻനാമം മനോഹരം എന്നങ്ങു ചേരുവാൻ

2 അങ്ങുള്ള സ്വർണ്ണവീഥിയിൽ നടന്നുലാവുവാൻ
പളുങ്കിൻ കടൽതീരത്തിൽ കർത്താവേ തൊഴുവാൻ;-

3 എണ്ണമില്ലാത്ത കൂട്ടരുമായ് നിൽക്കുന്നു സിദ്ധന്മാർ
കർത്താവെ വാഴ്ത്തും സംഘമായ വിശുദ്ധഗീതക്കാർ;-

4 വാഞ്ഛിച്ചു ഞാനാക്കൂട്ടത്തിൽ ചെന്നെത്തും നാളിനെ
വന്നാലും കഷ്ടമിഹത്തിൽ സ്തുതിപ്പേൻ ആ ഗൃഹേ;-

5 യെരുശലേം എൻ ആലയം എൻ ഭാഗ്യം പ്രാപിപ്പാൻ
തുണയ്ക്കു ജയപാളയം ഇറക്കുകെൻ പുരാൻ;-



An unhandled error has occurred. Reload 🗙