Yeshuvin naamam mathurima naamam lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Yeshuvin naamam mathurima naamam
Ina illa naamam impa naamam
1 Paapathin bharam sapavum neekum
Parama sandhosham ekidum naamam
2 Parimala thailam pol yeshuvin naamam
Paarengum vaasana veesidum naamam
3 Vanilum bhoovilum melaya naamam
Vaanathi vaanavan yeshuvin naamam
4 Vagdathamakilavum nalkidum naamam
Aasrithark alamba dayaka naamam
5 Muzhankalukal ellam madangidum naamam
Evarumorupol vanangidum naamam
6 Ethra mahalbhutham yeshuvin naamam
Parisuthan parisuthan parisutha naamam
യേശുവിൻ നാമം മധുരിമ നാമം
യേശുവിൻ നാമം മധുരിമ നാമം
ഇണ ഇല്ല നാമം ഇമ്പ നാമം
1 പാപത്തിൻ ഭാരം ശാപവും നീക്കും
പരമ സന്തോഷം ഏകിടും നാമം
2 പരിമള തൈലം പോൽ യേശുവിൻ നാമം
പാരെങ്ങും വാസന വീശിടും നാമം
3 വാനിലും ഭൂവിലും മേലായ നാമം
വാനാധിവാനവൻ യേശുവിൻ നാമം
4 വാക്ധത്തമഖിലവും നല്കിടും നാമം
ആശ്രിതർക്ക് ആലംബദായക നാമം
5 മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം
ഏവരുമൊരുപൊൽ വണങ്ങിദും നാമം
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 166 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 230 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 273 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 162 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 224 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 224 |
Testing Testing | 8/11/2024 | 204 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 477 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1225 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 399 |