Ente duhkhangal mattunna daivam lyrics

Malayalam Christian Song Lyrics

Rating: 3.50
Total Votes: 2.

 Ente duhkhangal mattunna daivam
 ente kannunir thudaykkunna daivam
 enne marodu cherkkunna daivam
 enne chare iruthunna daivam (2)

 ente yeshu ente udayavan
 ente pranante maruvila ayavan
 ente yesu aruma nathan
 snehathal enne veendavan (2)

 ente pakalukal iravukalilum
 anarttham bhavikkathe kakkunnon (2)
 nithya tejas choriyum suryodayam
 ennathmavin anandam en yesuve
 en athmavin anandam
 ente yesu ente udayavan....(2)

 ente yathrayil prayanangalilum
 njan veezhathe ennennum kakkunnon (2)
 valam karathal enne tangidum
 en athmavin anandam enneshuve ennathmavin anandam...

 ente duhkhangal mattunna daivam
 ente kannunir thudaykkunna daivam
 enne marodu cherkkunna daivam
 enne chare iruthunna daivam (2)

 ente yesu ente udayavan
 ente pranante maruvila ayavan
 ente yesu arumanathan
 snehathal enne veendavan(2)

This song has been viewed 1970 times.
Song added on : 3/30/2020

എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം

എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം
 എന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം
 എന്നെ മാറോടു ചേർക്കുന്ന ദൈവം
 എന്നെ ചാരേ ഇരുത്തുന്ന ദൈവം (2)

 എന്റെ യേശു എന്റെ ഉടയവൻ
 എന്റെ പ്രാണൻറെ മറുവില ആയവൻ
 എന്റെ യേശു അരുമ നാഥൻ
 സ്നേഹത്താൽ എന്നെ വീണ്ടവൻ (2)

 എന്റെ പകലുകൾ ഇരവുകൾഇലും
 അനർത്ഥം ഭവിക്കാതെ കാക്കുന്നോൻ (2)
 നിത്യ തേജസ് ചൊരിയും സൂര്യോദയം
 എന്നാത്മാവിൻ ആനന്ദം എൻ യേശുവേ
 എൻ ആത്മാവിൻ ആനന്ദം
 എന്റെ യേശു എന്റെ ഉടയവൻ....(2)

 എന്റെ യാത്രയിൽ പ്രയാണങ്ങൾഇലും
 ഞാൻ വീഴാതെ എന്നെന്നും കാക്കുന്നോൻ (2)
 വലം കരത്താൽ എന്നെ താങ്ങിടും
 എൻ ആത്മാവിൻ ആനന്ദം എന്നേശുവേ എന്നാത്മാവിൻ ആനന്ദം...

 എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം
 എന്റെ കണ്ണുനീർ തുടക്കുന്ന ദൈവം
 എന്നെ മാറോടു ചേർക്കുന്ന ദൈവം
 എന്നെ ചാരേ ഇരുത്തുന്ന ദൈവം(2)

 എന്റെ യേശു എന്റെ ഉടയവൻ
 എന്റെ പ്രാണൻറെ മറുവില ആയവൻ
 എന്റെ യേശു അരുമനാഥൻ
 സ്നേഹത്താൽ എന്നെ വീണ്ടവൻ(2)



An unhandled error has occurred. Reload 🗙