Nale nale ennathorthe aadhiyerum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 nale nale ennathorthe aadhiyerum yathrayil
bhavithan nigudathayil bhethiyerum velayil

karuthalin karangal netti arumanathen arikeyay
innaleyum innumennum nallavan ennorkkum njaan

onnu njaan arinjidunnu onnu njaan uraykkunnu
en karam pidichidunna ente daivam unnathan(2)

2 naleyenthu sambhavikkum ennu njaan bhayannidum
neramen karam pidichu bharamellam nekkidum;-

3 vanile paravakalkkum vendathellam eekuvon
eethu neravumen chare eekidum than sannidhyam;-

This song has been viewed 1616 times.
Song added on : 9/21/2020

നാളെ നാളെ എന്നതോർത്ത്

1 നാളെ നാളെ എന്നതോർത്ത് ആധിയേറും യാത്രയിൽ
ഭാവിതൻ നിഗൂഡതയിൽ ഭീതിയേറും വേളയിൽ

കരുതലിൻ കരങ്ങൾ നീട്ടി അരുമനാഥൻ അരികെയായ്
ഇന്നലെയും ഇന്നുമെന്നും നല്ലവൻ എന്നോർക്കും ഞാൻ;-

ഒന്നു ഞാൻ അറിഞ്ഞിടുന്നു ഒന്നു ഞാൻ ഉറയ്ക്കുന്നു
എൻ കരം പിടിച്ചിടുന്ന എന്റെ ദൈവം ഉന്നതൻ(2)

2 നാളെയെന്തു സംഭവിക്കും എന്നു ഞാൻ ഭയന്നീടും
നേരമെൻ കരം പിടിച്ചു ഭാരമെല്ലാം നീക്കിടും;-

3 വാനിലെ പറവകൾക്കും വേണ്ടതെല്ലാം ഏകുവോൻ
ഏതു നേരവുമെൻ ചാരെ ഏകിടും തൻ സാന്നിദ്ധ്യം;- 

You Tube Videos

Nale nale ennathorthe aadhiyerum


An unhandled error has occurred. Reload 🗙