aatmavil prartthippani lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
aatmavil prartthippani samayattil
aatmiyasaktiyarulenam deva
jivatmavin mari njangalkkayacchu
jivajapam ceyvan ni kripa cheyka (aatmavil ..)
balahina dasarkku balam nalkitenam
balahina nave ni marranam natha (aatmavil ..)
vanam turannesunathaneyippol
manamerum kaiyalasirvadikka (aatmavil ..)
prartthikkum vaye ni tottadiyarkku
prartthippan vakkukal nalkanam natha (aatmavil ..)
yesuvin raktattal suddhikarikka
asayotekamayi prartthicchituvan (atmavil ..)
ആത്മാവില്‍ പ്രാര്‍ത്ഥിപ്പാനീ
ആത്മാവില്‍ പ്രാര്‍ത്ഥിപ്പാനീ സമയത്തില്‍
ആത്മീയശക്തിയരുളേണം ദേവാ
ചരണങ്ങള്‍
ജീവാത്മാവിന് മാരി ഞങ്ങള്‍ക്കയച്ചു
ജീവജപം ചെയ്വാന് നീ കൃപ ചെയ്ക (ആത്മാവില്‍ ..)
ബലഹീന ദാസര്‍ക്കു ബലം നല്കീടേണം
ബലഹീന നാവെ നീ മാറ്റണം നാഥാ (ആത്മാവില്‍ ..)
വാനം തുറന്നേശുനാഥനേയിപ്പോള്
മാനമേറും കൈയാലാശീര്വദിക്ക (ആത്മാവില്‍ ..)
പ്രാര്‍ത്ഥിക്കും വായെ നീ തൊട്ടടിയാര്ക്ക്
പ്രാര്‍ത്ഥിപ്പാന്‍ വാക്കുകള്‍ നല്‍കണം നാഥാ! (ആത്മാവില്‍ ..)
യേശുവിന് രക്തത്താല്‍ ശുദ്ധീകരിക്ക
ആശയോടേകമായ് പ്രാര്‍ത്ഥിച്ചീടുവാന്‍ (ആത്മാവില്‍ ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |