agni jvalakkoatta kannukalal lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
agni jvalakkoatta kannukalal
hrdayattin ulppuvariyunna natha
vellaatin samamam pon padattil
ezhaye sarvvavum samarppikkunnu (2) (agni..)
1
tirunavileatiya vachanannalal
tiruhitam pole kattituvan (2)
tirusaktiyali ezhayenne
tirukrpa kontu niracchituka (2) (agni..)
2
tiru namattil nan vela ceytu
tiru saktiyal nan yuddham ceyyum (2)
nin sneha madhurya sabdam kettu
ninneatu kute nan yatra ceyyum (2) (agni..)
3
sampattum dehavum ksayiccitilum
ninne tanne nan kattirikkum (2)
niyenne keannalum oru nalil
tejassin dehamay ninne kanum (2) (agni..)
This song has been viewed 895 times.
Song added on : 12/12/2017
അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍
അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍
ഹൃദയത്തിന് ഉള്‍പ്പൂവറിയുന്ന നാഥാ
വേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍
ഏഴയെ സര്‍വ്വവും സമര്‍പ്പിക്കുന്നു (2) (അഗ്നി..)
1
തിരുനാവിലോതിയ വചനങ്ങളാല്‍
തിരുഹിതം പോലെ കാത്തിടുവാന്‍ (2)
തിരുശക്തിയാലീ ഏഴയെന്നെ
തിരുകൃപ കൊണ്ടു നിറച്ചിടുക (2) (അഗ്നി..)
2
തിരു നാമത്തില്‍ ഞാന്‍ വേല ചെയ്തു
തിരു ശക്തിയാല്‍ ഞാന്‍ യുദ്ധം ചെയ്യും (2)
നിന് സ്നേഹ മാധുര്യ ശബ്ദം കേട്ടു
നിന്നോടു കൂടെ ഞാന്‍ യാത്ര ചെയ്യും (2) (അഗ്നി..)
3
സമ്പത്തും ദേഹവും ക്ഷയിച്ചിടിലും
നിന്നെ തന്നെ ഞാന്‍ കാത്തിരിക്കും (2)
നീയെന്നെ കൊന്നാലും ഒരു നാളില്‍
തേജസ്സിന് ദേഹമായ് നിന്നെ കാണും (2) (അഗ്നി..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |