alivay talukumen santvanasnehame lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
alivay talukumen santvanasnehame
kanivozhukum nirvyajasnehame (2)
ninam varnnu jivane nalkiya tyagame
madhuvam pon karunardrasnehame
alivay o.. alivay (alivay..)
niyanen vali nile tanalekum mukilum
irul mutum miliyinayil teliyum pean dipam (2)
talarumpeal arikattay tannunnen sakhi ni
niyeappam illenkil nanennum sunyam
alivay o.. alivay
peallum kanal cutil hrttatamurukumpeal
tulumpum nirkanameappan manamasikkumpeal (2)
talukum nin murivarnna viralukal melle
dhanyam nin tirumarvil caranenikkistam
alivay o.. alivay (alivay..)
അലിവായ് തഴുകുമെന്‍ സാന്ത്വനസ്നേഹമേ
അലിവായ് തഴുകുമെന്‍ സാന്ത്വനസ്നേഹമേ
കനിവൊഴുകും നിര്വ്യാജസ്നേഹമേ (2)
നിണം വാര്‍ന്നു ജീവനെ നല്കിയ ത്യാഗമേ
മധുവാം പൊന്‍ കരുണാര്ദ്രസ്നേഹമേ
അലിവായ് ഓ.. അലിവായ് (അലിവായ്..)
നീയാണെന്‍ വഴി നീളെ തണലേകും മുകിലും
ഇരുള് മൂടും മിഴിയിണയില്‍ തെളിയും പൊന്‍ ദീപം (2)
തളരുമ്പോള്‍ അരികത്തായ് താങ്ങുന്നെന് സഖി നീ
നീയൊപ്പം ഇല്ലെങ്കില്‍ ഞാനെന്നും ശൂന്യം
അലിവായ് ഓ.. അലിവായ്
പൊള്ളും കനല് ചൂടില്‍ ഹൃത്തടമുരുകുമ്പോള്
തുളുമ്പും നീര്കണമൊപ്പാന് മനമാശിക്കുമ്പോള് (2)
തഴുകും നിന് മുറിവാര്‍ന്ന വിരലുകള്‍ മെല്ലെ
ധന്യം നിന് തിരുമാര്‍വില്‍ ചാരാനെനിക്കിഷ്ടം
അലിവായ് ഓ.. അലിവായ് (അലിവായ്..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |