angallatarumilla uliyil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

angallatarumilla uliyil
asrayippani sadhuvin
ammayeppeale snehippavan
appaneppeale karunayullean
1
kannunir kanannal nalkitum leakam
karunayelum kalal enikkabhayam
krusinkal kantu enre papabharam
kurrannal kaluki suddhanay‌ nan ...
2
cuterum seadhana velayilum nan
caritunnu tava marvilennum
ennesuvallatuliyilarume
ennute visamannal tirttituvan

This song has been viewed 623 times.
Song added on : 12/12/2017

അങ്ങല്ലാതാരുമില്ല ഊഴിയില്‍

അങ്ങല്ലാതാരുമില്ല ഊഴിയില്‍
ആശ്രയിപ്പാനീ സാധുവിന്
അമ്മയെപ്പോലെ സ്നേഹിപ്പവന്‍
അപ്പനെപ്പോലെ കരുണയുള്ളോന്‍
                        1
കണ്ണുനീര്‍ കണങ്ങള്‍ നല്‍കിടും ലോകം
കരുണയെഴും കഴല്‍ എനിക്കഭയം
ക്രൂശിങ്കല്‍ കണ്ടു എന്‍റെ പാപഭാരം
കുറ്റങ്ങള്‍ കഴുകി ശുദ്ധനായ്‌ ഞാന്‍ ...
                        2
ചൂടേറും ശോധന വേളയിലും ഞാന്‍
ചാരിടുന്നു തവ മാര്‍വിലെന്നും
എന്നേശുവല്ലാതൂഴിയിലാരുമേ
എന്നുടെ വിഷമങ്ങള്‍ തീര്‍ത്തിടുവാന്‍


An unhandled error has occurred. Reload 🗙