arppin nadam uyarunnitha lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
arppin nadam uyarunnitha halleluyya halleluyya
mahatvattin rajan ezhunnallunnu koittinde adhipanavan (2)
poyitam van koithinayi vilanja vayalukalil
neditan i lokattekkal vilayerumatmavine (2)
irulerunnu paridathil illini naladhikam
ittiri vettam pakarnnitan ita njan ayaykkaname (2) (poyitam ..)
aare njan ayaykkendu aarini poyitum
arumanatha nin impasvaram muzhangunnen kathukalil (2) (poyitam ..)
oru nalil nin sannidhiyil varume annatiyar
olinna kaikalumay nilppan itayay tirarute (2) (peayitam..)
ആര്പ്പിന് നാദം ഉയരുന്നിതാ
ആര്പ്പിന് നാദം ഉയരുന്നിതാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ
മഹത്വത്തിന് രാജന് എഴുന്നള്ളുന്നു കൊയ്ത്തിന്റെ അധിപനവന് (2)
പോയീടാം വന്‍ കൊയ്ത്തിനായ് വിളഞ്ഞ വയലുകളില്‍
നേടീടാന്‍ ഈ ലോകത്തേക്കാള്‍ വിലയേറുമാത്മാവിനെ (2)
ഇരുളേറുന്നു പാരിടത്തില്‍ ഇല്ലിനി നാളധികം
ഇത്തിരി വെട്ടം പകര്ന്നീടാന് ഇതാ ഞാന്‍ അയയ്ക്കണമേ (2) (പോയീടാം..)
ആരെ ഞാന്‍ അയയ്ക്കേണ്ടൂ? ആരിനി പോയീടും?
അരുമനാഥാ നിന് ഇമ്പസ്വരം മുഴങ്ങുന്നെന്‍ കാതുകളില്‍ (2) (പോയീടാം..)
ഒരു നാളില്‍ നിന് സന്നിധിയില്‍ വരുമേ അന്നടിയാര്
ഒഴിഞ്ഞ കൈകളുമായ് നില്പ്പാന് ഇടയായ് തീരരുതേ (2) (പോയീടാം..)
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 39 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 64 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 212 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 129 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |