ashvasam ma santhosam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
ashvasam ma santhosam
niranja nal ite
santapam mana?klesam
nikkitum tailame
innal bhulokarellam
triyeka daivatte
pukaltti sthotram cheytu
aradhichitunne.
innalil adyam shobha
nin vakkinal vannu
innalil raksitavu
chavil ninnuyirttu
innalil pentakkostil
atmavu irangi
i munnu divyashobha
innalil undayi.
innalil svarggamanna
ennum vinitunne
ella sabhakalodum
nin dootu pokunne;
nin satya suvishesam
kelkkunnitattellam
nin krpayin ashvasam
ozhukitunnatam.
i svasthanalil ninnum
kirpa labhichu nam
visuddhatmakkalotu
sansarggam ceytitam;
pita kumaranennum
visuddhatmavinum
sabhayin nandiyale
sreyassuntakanam.
ആശ്വാസം മാ സന്തോഷം
ആശ്വാസം മാ സന്തോഷം
നിറഞ്ഞ നാള് ഇതേ,
സന്താപം മനഃക്ലേശം
നീക്കീടും തൈലമേ,
ഇന്നാള് ഭൂലോകരെല്ലാം
ത്രിയേക ദൈവത്തെ
പുകഴ്ത്തി സ്തോത്രം ചെയ്തു
ആരാധിച്ചീടുന്നേ.
ഇന്നാളില്‍ ആദ്യം ശോഭ
നിന് വാക്കിനാല്‍ വന്നു
ഇന്നാളില്‍ രക്ഷിതാവു
ചാവില്‍ നിന്നുയിര്‍ത്തു,
ഇന്നാളില്‍ പെന്തെക്കോസ്തില്‍
ആത്മാവു ഇറങ്ങി
ഈ മൂന്നു ദിവ്യശോഭ
ഇന്നാളില്‍ ഉണ്ടായി.
ഇന്നാളില്‍ സ്വര്ഗ്ഗമന്നാ
എങ്ങും വീണിടുന്നേ,
എല്ലാ സഭകളോടും
നിന് ദൂതു പോകുന്നേ;
നിന് സത്യ സുവിശേഷം
കേള്‍ക്കുന്നിടത്തെല്ലാം
നിന് കൃപയിന് ആശ്വാസം
ഒഴുകിടുന്നതാം.
ഈ സ്വസ്ഥനാളില് നിന്നും
കൃപ ലഭിച്ചു നാം
വിശുദ്ധാത്മാക്കളോടു
സംസര്‍ഗ്ഗം ചെയ്തിടാം;
പിതാ കുമാരനെന്നും
വിശുദ്ധാത്മാവിനും
സഭയിന് നന്ദിയാലേ
ശ്രേയസ്സുണ്ടാകണം.
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |